tag:blogger.com,1999:blog-15840625.post115383992712947046..comments2023-10-30T21:47:53.114+05:30Comments on പ്രാണിലോകത്തിലേക്കു സ്വാഗതം: മീശമാധവന്SEEYEShttp://www.blogger.com/profile/16865666951261314792noreply@blogger.comBlogger23125tag:blogger.com,1999:blog-15840625.post-1155002458195434952006-08-08T07:30:00.000+05:302006-08-08T07:30:00.000+05:30ente goddeeee. Pinne oru kariyam parayaana vannath...ente goddeeee. Pinne oru kariyam parayaana vannathu. ഞന്‍ ഒരു ബ്ലോഗ് തുടങി. ഇതാ ലിങ്ക്. കാണുക. പ്രതികരിക്കുക്ക
http://naarayam.blogspot.com/Liju Kuriakosehttps://www.blogger.com/profile/06915212244230541031noreply@blogger.comtag:blogger.com,1999:blog-15840625.post-1154009850175676032006-07-27T19:47:00.000+05:302006-07-27T19:47:00.000+05:30Hi, Seeyes, I have just had pilgrimage through you...Hi, Seeyes,

I have just had pilgrimage through your photos. Awesome! Great eye, tight focus. Expect more and more...Anonymousnoreply@blogger.comtag:blogger.com,1999:blog-15840625.post-1153884094159459942006-07-26T08:51:00.000+05:302006-07-26T08:51:00.000+05:30madhava enikku oru oru handle nte avashyam undu ke...madhava enikku oru oru handle nte avashyam undu ketto. pakaram venel oru uruly tharam.Anonymousnoreply@blogger.comtag:blogger.com,1999:blog-15840625.post-1153880022551700942006-07-26T07:43:00.000+05:302006-07-26T07:43:00.000+05:30ഒരു ഡൌട്ട്..വീഡിയോയിലെ കള്ളന് സ്വന്തം സൈക്കിളിന്റ...ഒരു ഡൌട്ട്..

വീഡിയോയിലെ കള്ളന് സ്വന്തം സൈക്കിളിന്റെ കീ മറന്ന് പോയിട്ട് സൈക്കിളെടുക്കാന്‍ പൂട്ട് തല്ലിപ്പൊളിക്കുന്നതായിരിക്കും എന്ന് വഴിപോക്കര്‍ ചിന്തിച്ചിട്ടുണ്ടെങ്കിലോ... വെറുതെ ഒരു സംശയമാണ്.

പക്ഷേ, ന്യൂയോര്‍ക്ക് പോലൊരു നഗരത്തില്‍ (ഡൌണ്‍ ടൌണ്‍ ചിക്കാഗോയും ഏതാണ്ട് സെയിം തന്നെ) പട്ടാപ്പകല്‍ ഇതൊന്നും നടന്നാല്‍ ശ്രദ്ധിക്കപ്പെടാനുള്ള സാദ്ധ്യത വളരെ കുറവാണ്.ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-15840625.post-1153879344212221972006-07-26T07:32:00.000+05:302006-07-26T07:32:00.000+05:30എല്‍ജീ, പറയാനുള്ളതങ്ങ് പറയെന്നേ...എല്‍ജീ, പറയാനുള്ളതങ്ങ് പറയെന്നേ...Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-15840625.post-1153877553882255562006-07-26T07:02:00.000+05:302006-07-26T07:02:00.000+05:30വിഢ്ഢിക്കള്ളന്!പെട്ടീം കൊണ്ടുപോയി. പക്ഷേ താക്കോള്‍...വിഢ്ഢിക്കള്ളന്!

പെട്ടീം കൊണ്ടുപോയി. പക്ഷേ താക്കോള്‍ ഇപ്പ്ഴും നൊംടെ കയ്യില്‍ത്തന്നെ!viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-15840625.post-1153876396009372052006-07-26T06:43:00.000+05:302006-07-26T06:43:00.000+05:30സീയസ്സ്,നല്ല ചിത്രം.നാഗരികതയുടെ ഒരു നേര്‍കാഴ്ച! എല...സീയസ്സ്,
നല്ല ചിത്രം.
നാഗരികതയുടെ ഒരു നേര്‍കാഴ്ച! എല്ലാ നഗരങ്ങളിലും സൈക്കിളിന്റെ വിധി ഇതു തന്നെ എന്നു തോന്നുന്നു.ഒന്നുകില്‍ പാര്‍ട്സ് എല്ലാമില്ലാതെ, അല്ലെങ്കില്‍ പഞ്ചറായ ടയറുകള്‍..

പടം പോലെ തന്നെ കമന്റുകളും.. അവിടെയും ഇവിടെയും ചില കമന്റുകള്‍ കള്ളല്‍ കൊണ്ടു പോയി! :)Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-15840625.post-1153873928968109682006-07-26T06:02:00.000+05:302006-07-26T06:02:00.000+05:30കുറച്ചു കഴിഞ്ഞാല്‍ ഇത് താഴ് മാത്രമാവും. അങ്ങിനെ ഉള...കുറച്ചു കഴിഞ്ഞാല്‍ ഇത് താഴ് മാത്രമാവും. അങ്ങിനെ ഉള്ള കുറ്റികള്‍ ധാരാളം ഇവിടെ.SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-15840625.post-1153869378440157662006-07-26T04:46:00.000+05:302006-07-26T04:46:00.000+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-15840625.post-1153869303691205162006-07-26T04:45:00.000+05:302006-07-26T04:45:00.000+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-15840625.post-1153869294132472092006-07-26T04:44:00.000+05:302006-07-26T04:44:00.000+05:30ഹലോ ഹലോ... കേള്ക്കുന്നില്ലാ.. കേള്ക്കുന്നില്ലാ :...ഹലോ ഹലോ... കേള്ക്കുന്നില്ലാ.. കേള്ക്കുന്നില്ലാ :)

എല്‍.ജി ന്യൂയോര്‍ക്കിനെ പറ്റി പറഞ്ഞത് വാസ്തവം. വല്ലാത്ത ഒരു മാസ്മരികതയാണ് ഈ നഗരത്തിന്.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-15840625.post-1153869085245327112006-07-26T04:41:00.000+05:302006-07-26T04:41:00.000+05:30This comment has been removed by a blog administrator.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-15840625.post-1153868987501537732006-07-26T04:39:00.000+05:302006-07-26T04:39:00.000+05:30ഈ സന്തോഷേട്ടന്റെ ഒരു കാര്യം..:) ഞാന്‍ എവിടെ എങ്കില...ഈ സന്തോഷേട്ടന്റെ ഒരു കാര്യം..:) ഞാന്‍ എവിടെ എങ്കിലും അടിച്ചെതെടുത്ത് എനിക്ക് തന്നെ ഗോള്‍ അടിക്കും..!! :)Anonymousnoreply@blogger.comtag:blogger.com,1999:blog-15840625.post-1153868901154997272006-07-26T04:38:00.000+05:302006-07-26T04:38:00.000+05:30This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-15840625.post-1153868736234511792006-07-26T04:35:00.000+05:302006-07-26T04:35:00.000+05:30This comment has been removed by a blog administrator.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-15840625.post-1153868652046846692006-07-26T04:34:00.000+05:302006-07-26T04:34:00.000+05:30എല്‍ജീ, പ്രാപ്രയെ ‘രക്ഷകര്‍ത്താവ്’ എന്ന് വിളിക്കുക...എല്‍ജീ, പ്രാപ്രയെ ‘രക്ഷകര്‍ത്താവ്’ എന്ന് വിളിക്കുകയാണോ?Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-15840625.post-1153868539901230442006-07-26T04:32:00.000+05:302006-07-26T04:32:00.000+05:30ഹിഹിഹി...ആ വീഡോയിന്റെ അവസാനം കണ്ട് ഞാന്‍ തലേം കുത്...ഹിഹിഹി...ആ വീഡോയിന്റെ അവസാനം കണ്ട് ഞാന്‍ തലേം കുത്തി കിടന്ന് ചിരിച്ചു..ഹിഹിഹി..
പരോപകാരി ചേട്ടാ...താങ്ക്സ്..

ന്യൂയോര്‍ക്ക് സിറ്റി കണ്ടാല്‍ പിന്നെ വേറെ ഒരു സിറ്റിയും കാണണ്ട..എന്റെ ഫേവിററ്റ് സിറ്റിയാണ്.
121 വത്യസ്ത ടയ്പ്പ് ഫുഡ് റെസ്റ്റോറന്റ്സ് ഉള്ള കാരണമല്ലാ കേട്ടൊ.. :) ..എനിക്ക് പാരിസ് വെന്നീസിനേക്കാളും റോമാന്റിക്ക് ആയിട്ട് തോന്നണ സിറ്റിയായാണ്...എന്തോരം കഥകളാ ഓരോ ഓരൊ Anonymousnoreply@blogger.comtag:blogger.com,1999:blog-15840625.post-1153867676087904792006-07-26T04:17:00.000+05:302006-07-26T04:17:00.000+05:30ന്യൂയോര്‍ക്കില്‍ ഉള്ളവര്‍ക്ക് ഇത് പുത്തരിയല്ല, ഇ...ന്യൂയോര്‍ക്കില്‍ ഉള്ളവര്‍ക്ക് ഇത് പുത്തരിയല്ല, ഇതാ എന്റെ ഒരു കോണ്ട്രിബ്യൂഷന് ഇവിടെ. സൈക്കിള്‍ മോഷണം എത്ര ഈസി ആണെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇവിടെ.

തീരെ വിലകുറഞ്ഞവ മാത്രമേ ഇങ്ങനേ വഴിയില്‍ ഉപേക്ഷിച്ച് പോകൂ. $praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-15840625.post-1153858896074568532006-07-26T01:51:00.000+05:302006-07-26T01:51:00.000+05:30ഈശ്വരാ, ഈവഴി നടന്നാല്‍ അടീക്കളസവും അടിച്ചോണ്ട് പോക...ഈശ്വരാ, ഈവഴി നടന്നാല്‍ അടീക്കളസവും അടിച്ചോണ്ട് പോകുമല്ലോ!!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-15840625.post-1153858593266417712006-07-26T01:46:00.000+05:302006-07-26T01:46:00.000+05:30ഇതെല്ലാടത്തേം സ്തിരം കാഴ്ചയാണല്ലെ?ഇവിടെ കാര്‍ വെറു...ഇതെല്ലാടത്തേം സ്തിരം കാഴ്ചയാണല്ലെ?

ഇവിടെ കാര്‍ വെറുതെ പുറത്തിട്ടിട്ടു പോകാം. വി ഐ എന്‍ നമ്പര്‍ വെച്ച് ട്രാക്ക് ചെയ്യാന്‍ പറ്റുന്നതു കൊണ്ട് ഒരുത്തനും തിരിഞ്ഞു നോക്കില്ല.. എന്നാല്‍ സൈക്കിള്‍ പുറത്തു വെച്ചാല്‍ എപ്പോ കൊണ്ടോയീന്നു ചോദിച്ചാ മതി.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-15840625.post-1153858166699327662006-07-26T01:39:00.000+05:302006-07-26T01:39:00.000+05:30ബ്രൂക്ക് ലിന് വല്ലോം ആണൊ?ബ്രൂക്ക് ലിന് വല്ലോം ആണൊ?Anonymousnoreply@blogger.comtag:blogger.com,1999:blog-15840625.post-1153858104184011542006-07-26T01:38:00.000+05:302006-07-26T01:38:00.000+05:30ഹ ഹ ഹ!!ഹ ഹ ഹ!!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-15840625.post-1153856706665939152006-07-26T01:15:00.000+05:302006-07-26T01:15:00.000+05:30അതു കലക്കി. ഇതേതാ സ്ഥലം?അതു കലക്കി. ഇതേതാ സ്ഥലം?ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.com