tag:blogger.com,1999:blog-15840625.post115824823358718346..comments2023-10-30T21:47:53.114+05:30Comments on പ്രാണിലോകത്തിലേക്കു സ്വാഗതം: പുഷ്പയക്ഷിSEEYEShttp://www.blogger.com/profile/16865666951261314792noreply@blogger.comBlogger13125tag:blogger.com,1999:blog-15840625.post-63533156541711079402007-04-26T10:58:00.000+05:302007-04-26T10:58:00.000+05:30Help Mehttp://vinuchakkungal.blogspot.com/Help Me

http://vinuchakkungal.blogspot.com/Anonymoushttps://www.blogger.com/profile/10634824516013167016noreply@blogger.comtag:blogger.com,1999:blog-15840625.post-1158679977944780592006-09-19T21:02:00.000+05:302006-09-19T21:02:00.000+05:30കശ്മലന് എന്ന പേരു മാറ്റി...qw_er_tyകശ്മലന് എന്ന പേരു മാറ്റി...

qw_er_tySEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-15840625.post-1158679331933506322006-09-19T20:52:00.000+05:302006-09-19T20:52:00.000+05:30കൂമാ, ഇത് crab spider എന്നു പറയുന്ന ഇനമാണെന്നു തോന...കൂമാ, ഇത് crab spider എന്നു പറയുന്ന ഇനമാണെന്നു തോന്നുന്നു. ഗൂഗിള്‍ തപ്പിയാല്‍ കിട്ടും. കേരളത്തിലെ ചിലന്തിഗവേഷണ കേന്ദ്രം ഇവിടെ- http://southindianspiders.com/SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-15840625.post-1158494184831246842006-09-17T17:26:00.000+05:302006-09-17T17:26:00.000+05:30സീയെസ്സെ, ചിത്രം ഗംഭീരം എന്നു പ്രത്യേകം പറയണ്ടല്ലോ...സീയെസ്സെ, ചിത്രം ഗംഭീരം എന്നു പ്രത്യേകം പറയണ്ടല്ലോ. ചിത്രത്തോടൊപ്പം ഒരു വിവരണം കൂടി കൊടുത്തെങ്കില്‍ പോയി കൂടുതല്‍ വായിക്കാമായിരുന്നു, ശാ.നാമം, മറ്റു വിവരങ്ങള്‍ അങ്ങനെ. ഇന്നലെ പ്രാണികളുടെ കെമിക്കല്‍ മിമിക്രിയെപ്പറ്റി വായിക്കുകയായിരുന്നു. അതിനിടയില്‍ ഈ ഫോട്ടോയും. വളരെ രസിച്ചു.Sudhir KKhttps://www.blogger.com/profile/09794834062129460690noreply@blogger.comtag:blogger.com,1999:blog-15840625.post-1158350343747556532006-09-16T01:29:00.000+05:302006-09-16T01:29:00.000+05:30വെള്ളയുടുപ്പിട്ട ഈ ‘പുഷ്പ’ പ്രേതം, "കുമരേട്ടാ" എന...വെള്ളയുടുപ്പിട്ട ഈ ‘പുഷ്പ’ പ്രേതം, "കുമരേട്ടാ" എന്നു വിളിക്കയാണോ?SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-15840625.post-1158346292657506132006-09-16T00:21:00.000+05:302006-09-16T00:21:00.000+05:30ഇതു ചിലന്തിയോ അതോ ചിലന്തിയുടെ പ്രേതമോ?പാച്ചാളം എനി...ഇതു ചിലന്തിയോ അതോ ചിലന്തിയുടെ പ്രേതമോ?
പാച്ചാളം എനിക്കത് ഇഷ്ടമായി. 44 ഡിഗ്രിയില്‍ തന്നെ എനിക്കതു കാണാന്‍ കഴിഞ്ഞു, ചിലന്തിയുടെ പുഷ് അപ്.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-15840625.post-1158346004990010442006-09-16T00:16:00.000+05:302006-09-16T00:16:00.000+05:30അടുത്ത ഭാവം വേഗം പോന്നോട്ടെ ട്ടോ. :)അടുത്ത ഭാവം വേഗം പോന്നോട്ടെ ട്ടോ. :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-15840625.post-1158334377815049042006-09-15T21:02:00.000+05:302006-09-15T21:02:00.000+05:30ആ ചെലന്തി ‘പുഷ് അപ്സ്’ എടുക്കുവാണോ? ആര്‍ക്കെങ്കിലു...ആ ചെലന്തി ‘പുഷ് അപ്സ്’ എടുക്കുവാണോ?
ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തല 45 ഡിഗ്രി ഇടത്തോട്ട് ചെരിച്ച് നോക്കിക്കെ....അല്ലേsreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-15840625.post-1158333407926177412006-09-15T20:46:00.000+05:302006-09-15T20:46:00.000+05:30വവ്! ചെയ്ഞ്ച് റോസ് പോലെ ചെയ്ഞ്ച് ചിലന്തി!വവ്! ചെയ്ഞ്ച് റോസ് പോലെ ചെയ്ഞ്ച് ചിലന്തി!ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-15840625.post-1158333147799763072006-09-15T20:42:00.000+05:302006-09-15T20:42:00.000+05:30തന്നെ, തന്നെ. ഇവന് പൂവിനനുസരിച്ച് നിറം മാറും. അട...തന്നെ, തന്നെ. ഇവന് പൂവിനനുസരിച്ച് നിറം മാറും. അടുത്ത ആഴ്ച ഇവന്റെ രണ്ടാം ഭാവം ഇടാം.SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-15840625.post-1158332782400649202006-09-15T20:36:00.000+05:302006-09-15T20:36:00.000+05:30എന്തെങ്കിലും പറയനാകുന്നതിനും അപ്പുറത്തുള്ള പടങ്ങളാ...എന്തെങ്കിലും പറയനാകുന്നതിനും അപ്പുറത്തുള്ള പടങ്ങളാണ് എന്നും ഇവിടെ!

“നാട്ടില്‍ നിറം മാറുന്ന ചിലന്തി ഉണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു.“

നിറം മാറുന്ന ചിലന്തി?ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-15840625.post-1158330570356209292006-09-15T19:59:00.000+05:302006-09-15T19:59:00.000+05:30ഒരുമ്മ കിട്ടിയാനെ(ഞാന്‍ നാട് വിട്ടൂ)ഒരുമ്മ കിട്ടിയാനെ(ഞാന്‍ നാട് വിട്ടൂ)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-15840625.post-1158329776331006662006-09-15T19:46:00.000+05:302006-09-15T19:46:00.000+05:30ഹൌ...ഭയങ്കരന്‍ പടമിത്...ഭയങ്കരം എല്ലാ അര്‍ത്ഥത്തില...ഹൌ...ഭയങ്കരന്‍ പടമിത്...ഭയങ്കരം എല്ലാ അര്‍ത്ഥത്തിലും.. ഈ പൂവെങ്ങാനും മണത്തു നോക്കീരുന്നെങ്കില്‍...!Anonymousnoreply@blogger.com