വർണ്ണമെഴും പത്രം...

Click for next വർണ്ണമെഴും പത്രമൂഴിയിൽ വിരിച്ചിന്ന് വർണ്ണമേഘം പോൽ പരിശോഭിക്കും തരുനിര
Click photo for next one | Larger pictures

വെണ്മ

Click for next മറ്റാരും കാണാതീ തൊടിയിലൊരു കോണിലെ വെണ്മയായ് ലോലയായ് വെളിച്ചം പരത്തി നീ ഏകാന്ത സുന്ദരി ഉല്ലസിക്കുന്നുവോ
Click photo for next one | Larger pictures

മൃതശലഭം

Click for next ചിത്രമെഴുതിയാ ജീവനൊഴിഞ്ഞിട്ടും ജീവൻ തുടിക്കുമീ ചിത്രഭംഗി
Click photo for next one | Larger pictures

തൊട്ടു...തൊട്ടില്ല...

Click photo for next one | Larger pictures

സുന്ദരി നീയും സുന്ദരൻ ഞാനും.....

Click photo for next one | Larger pictures