മൃതശലഭം

Click for next ചിത്രമെഴുതിയാ ജീവനൊഴിഞ്ഞിട്ടും ജീവൻ തുടിക്കുമീ ചിത്രഭംഗി
Click photo for next one | Larger pictures

5 comments:

Reshma said...

ഹൊ എന്തൊരു ഭംഗിയാ ഈ പാപ്പാത്തിക്ക്!
തന്നെ തന്നെ സീയെസ്, ജീവൻ‍ തുടിക്കുന്നു!

seeyes said...

ആദ്യം കണ്ടപ്പോൾ പടം പിടിക്കാൻ ഇരുന്നു തരികയാണെന്നാണു വിചാരിച്ചത്. പിന്നീടാണു ജീവനില്ലെന്ന കാര്യം മനസ്സിലായത്.

കലേഷ്‌ കുമാര്‍ said...

ഉഗ്രൻ

Reshma said...

ഇപ്പോഴാ‘ ചിത്രമെഴുതിയാ ജീവനൊഴിഞ്ഞിട്ടും‘ പിടികിട്ടിയേ.

seeyes said...

സാരമില്ല, കത്താൻ താമസിക്കുമെങ്കിലും ട്യൂബ് ലൈറ്റിനല്ലേ പ്രകാശം കൂടുതൽ.