കുട കിട്ടിയില്ല...പിടി കിട്ടി...

Click photo for next one | Larger pictures

12 comments:

സിബു::cibu said...

അടിപൊളി തലക്കെട്ട്‌!

ദേവന്‍ said...

പിടികിട്ടി, പിടികിട്ടി!!!
:)

കലേഷ്‌ കുമാര്‍ said...

നല്ല പടം!

Reshma said...

നല്ല പിടി!

seeyes said...

നന്ദി സുഹൃത്തുക്കളേ. തലക്കെട്ട് കടപ്പാട് ഇദ്ദേഹത്തിന്: http://nilavathekozhi.blogspot.com/2005/11/blog-post_113230454540867914.html

സു | Su said...

:)

വക്കാരിമഷ്‌ടാ said...

ഇതിന്റെ യഥാർത്ഥ “കുട”“പ്പിടി”പ്പാട് പത്തുപതിനേഴു കൊല്ലങ്ങൾക്കുമുൻപ് തിരുവനന്തപുരം ദൂരദർശനിൽ ഒരു ഹാസ്യ പരിപാടി അവതരിപ്പിച്ച മാന്യന്. അദ്ദേഹം എപ്പോൾ ചോദിച്ചാലും കുട പിടിസഹിതം അദ്ദേഹത്തിന്.

“ദൂരദർശനിൽനിന്നാണോ”

“അതേ... എങ്ങിനെ മനസ്സിലായി?”

"ദൂരേന്നു വരുന്ന കണ്ടപ്പോഴേ മനസ്സിലായി”

-സു‍-|Sunil said...

Seeyes is selected for the translation award.
seeyes - Please send me your address back in Keralam.

-സു‍-|Sunil said...

seeyes, my yahoo ID is mbsunilkumar. Please send me the address

rocksea | റോക്സി said...

നന്നായിട്ടുണ്ട്

Anonymous said...

Unrebtern [url=http://wiki.openqa.org/display/~buy-motilium-without-no-prescription-online]Buy Motilium without no prescription online[/url] [url=http://wiki.openqa.org/display/~buy-prednisone-without-no-prescription-online]Buy Prednisone without no prescription online[/url]

X said...

Sakhave kidilam!!!