ക്ലീവ്‌ലന്‍ഡ് ആരാധന

ആ, ഈ: Cleveland Aradhana അമേരിക്കന്‍ ആരാധനകളുടെ അമ്മച്ചി. മുപ്പതാം വര്‍ഷവും മുടങ്ങാതെ നടക്കുന്ന ക്ലീവ്‌ലന്‍ഡ് ത്യാഗരാജാരാധന. പത്ത് ദിവസത്തെ തുടര്‍ച്ചയായ സംഗീതമേളക്ക് വെള്ളിയാഴ്ച തുടക്കം കുറിച്ചു. ക്രൂരമായ കാലാവസ്ഥയെ അതിജീവിച്ചും നൂറുകണക്കിന് ആരാധകര്‍ എത്തിയിരുന്നു.
Click photo for next one | Larger pictures

1 comment:

000 said...

http://vinuchakkungal.blogspot.com/