അക്ഷയപാത്രം

ആ, ഈ:  Magic Tube
Click photo for next one | Larger pictures

മത്തങ്ങാ വിപ്ലവം

ആ, ഈ Fruit Basket
Click photo for next one | Larger pictures

ഒരുമാത്ര...

...വെറുതെ നിനച്ചു പോയി അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍: ആ, ഈ Lonely
Click photo for next one | Larger pictures

കാതരയാമൊരു...

...പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരേ ചിലച്ച നേരം :ആ, ഈ Bird on Window
Click photo for next one | Larger pictures

ഇറ്റിറ്റു വീഴും...

...നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃത്‌തന്ത്രികളില്‍ പടര്‍ന്ന നേരം :ആ, ഈ Rain Drop
Click photo for next one | Larger pictures

രാത്രി മഴ...

...പെയ്ത് തോര്‍ന്ന നേരം കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം ആ, ഈ Great Rain
Click photo for next one | Larger pictures

സുഹൃത്തിന്റെ കുട്ടി

ആ, ഈ; പുലരേ പൊഴിയുന്ന കിളിമൊഴിനാദവും അകലേ നിറയുന്ന ഹരിതസമൃദ്ധിയും പതിയേ മറയവേ ചോദിച്ചില്ല ഞാന്‍ എവിടേ, എന്‍ വാഗ്‌ദത്തഭൂമി?

Click photo for next one | Larger pictures

പൂക്കെണി

ആ, ഈ Flower Trap ശാന്തയെ മോഹിച്ച ശാന്തി പാവം, ശോഭയെ കണ്ടില്ല
Click photo for next one | Larger pictures

പുഷ്പയക്ഷി

Color Changing Spider നാട്ടില്‍ നിറം മാറുന്ന ചിലന്തി ഉണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു.
Click photo for next one | Larger pictures

ഓണാശംസകൾ

Happy Onam: ആ, ഈ Onam Greetings
Click photo for next one | Larger pictures

തീന്‍‌മൂത്രീ ഭവന്‍

Theen3Three Bhavan: ആ, ഈ Theen3Three Bhavan കതക് മൂന്ന്, ജനല് മൂന്ന്, സൈക്കിള് മൂന്ന്. ഇനി നിര്‍മ്മാണ തിയതി നോക്കിയാല്‍ 3/3/33 ആയിരിക്കും.
Click photo for next one | Larger pictures

ചിത്രജാലകം

ആ, ഈ Picture Window
Click photo for next one | Larger pictures

മീശമാധവന്‍

Stolen Bike (Almost): ആ, ഈ Stolen Bike (Almost)
അടിച്ചു മാറ്റാവുന്നതെല്ലാം മാറ്റി. നല്ല താഴ് നോക്കി മേടിച്ചാല്‍ ഇങ്ങനെ ഇരിക്കും.
Click photo for next one | Larger pictures

ശങ്കരാഭരണം

Sankarabharanam: അ, ആ, ഇ, ഈ, ഉ, ക, ഖ, ഗ, ഘ Sankarabharanam
Click photo for next one | Larger pictures

പുഴക്കടവില്‍

കെട്ടുവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ അവര്‍ ഞാന്‍ പക്ഷിസങ്കേതം കണ്ടു മടങ്ങുമ്പോള്‍ House Boat, Kumarakam
Click photo for next one | Larger pictures

പച്ചപ്രാണി

പച്ചപ്രാണി Green Bug
Click photo for next one | Larger pictures

കുപ്പിച്ചെടി

കുപ്പിച്ചെടി: അ, ആ, ഇ, ഈ, ക, ഖ, ഗ, ഘ Blue and Green
Click photo for next one | Larger pictures

തടിമാടന്‍

Wood Monster കുറച്ചു നാളായി ഈ പലക നോക്കി പേടിപ്പിക്കാന്‍ തുടങ്ങിയിട്ട്.
Click photo for next one | Larger pictures

ലേശം വൈകി...

A little late...ലേശം വൈകി...(അ, ആ, ഇ, ഈ, ഉ, ഊ, ക, ഖ, ഗ, ഘ) A Little Late
Click photo for next one | Larger pictures

സുരേഷ് ഗോപി

സുരേഷ് ഗോപി. അ, ആ, ഇ, ഈ, ഉ, ഊ, ക, ഖ, ഗ, ഘ. Suresh Gopi
Click photo for next one | Larger pictures

IIO CIA!

CIA Campus Recruiting. അ, ആ, ഇ, ഈ, ക, ഖ, ഗ, ഘ: അയ്യയ്യോ സീയൈയേ! CIA Campus Recruiting
Click photo for next one | Larger pictures

ഒരു നഗരദൃശ്യം

A view of Cleveland, OH from Lake Erie.അ, ആ, ഇ, ഈ ക്ലീവ്‌ലന്‍‌ഡ് Cleveland, Ohio
ക്ലീവ്‌ലന്‍‌ഡ് നഗരം, ഈറി തടാകത്തില്‍ നിന്നുള്ള ദൃശ്യം
Click photo for next one | Larger pictures

പൂപൂ

ക്ലീവ്‌ലന്‍‌ഡിലെ ബൊട്ടാണിക്കല്‍ പുന്തോട്ടത്തില്‍ നിന്ന്. Ponderosa
ക്ലീവ്‌ലന്‍‌ഡിലെ ബൊട്ടാണിക്കല്‍ പുന്തോട്ടത്തില്‍ നിന്ന്.
Click photo for next one | Larger pictures

ജലഹരിതം

ജലഹരിതം Green Pond അ,ആ‍, ഇ, ഈ, ക, ഖ, ഗ, ഘ
Click photo for next one | Larger pictures

ഇല വിരിയും കാലം

ഉത്തരാര്‍ദ്ധത്തില്‍ ഇത് ഇല വിരിയും കാലം Spring to Action അ, ആ, ഇ, ഈ, ക, ഖ, ഗ, ഘ
Click photo for next one | Larger pictures

ഒച്ച

ഒച്ച snail
Click photo for next one | Larger pictures

വിഷു ആശംസകള്‍

A new picture published in this photoblog. വിഷു ആശംസകള്‍. Happy Vishu
Click photo for next one | Larger pictures

സന്യാസി

സന്യാസി, പ്രാണിലോകം, ചിത്രബ്ലോഗ്, അ, അ, ഇ, ഈ, ക, ഗ, monk
യുയേയീ ഭാഗത്തു നിന്നെത്തിയിട്ടുള്ള കലാസ്നേഹികള്‍ വലതുവശത്തുള്ള പച്ചക്കണ്ണിയില്‍ ഞെക്കി മുന്നേറണമെന്ന് അഭ്യര്‍ത്തിക്കുന്നു.
Click photo for next one | Larger pictures

അയല്‍പക്കം

neighbor
Click photo for next one | Larger pictures

സാമ്പാറിലേക്ക്...

Click for next
Click photo for next one | Larger pictures

പണച്ചെടി

അ, ആ, ഇ, ഈ, ഉ, ഊ, ക, ഖ, ഗ, ഘ, ങ: മലയാളം ചിത്ര ബ്ലോഗ്: ചിത്രമെടുത്തത് കാനന്‍ പവര്‍ഷോട്ട് കാ‍മറയില്‍ Money Plant
Click photo for next one | Larger pictures

ഒരു വഴിയോര ദൃശ്യം

I-71
Click photo for next one | Larger pictures

സവാരി

Cruise in Lake Erie ഈറി തടാകത്തിലൊരു സുഖയാത്ര. അ, ആ, ഇ, ഈ, ഉ, ഊ ക, ഖ, ഗ, ഘ, ങ
Click photo for next one | Larger pictures

മുൾക്കിരീ‍ടം

ചട്ടിയിൽ വളരും കള്ളിമുൾ ചെടി Crowny Thorn മുൾക്കിരീ‍ടം
Click photo for next one | Larger pictures

ഫ്രഗേരിയ അനാനെസ

ഫ്രഗേരിയ അനാനെസ Fragaria ananassa സത്യത്തിൽ ഇതൊരു കള്ളപ്പഴമാണ്. ഇതിൽ കാണുന്ന കുത്തുകളാണ് ശരിക്കുള്ള പഴങ്ങൾ.
Click photo for next one | Larger pictures

പഴക്കട

Kerala Fruitstall ഇടക്കിടെ ചെറു പഴക്കടകൾ... കേരളത്തിലെ ഒരു വഴിയോര ദൃശ്യം ആപ്പിൾ, ഓറഞ്ച്, നാരങ്ങ, മുന്തിരിങ്ങ, ചെറി, കൈതച്ചക്ക മുതലായവ ഒഴിച്ചു കൂട്ടാനാവാത്തവയാണ്.
Click photo for next one | Larger pictures

കുഞ്ജനം

Kumarakam Bird Sanctuary സ്വാതിതിരുനാൾ കീർത്തനം രാഗം: ബ്രിന്ദാവന സാരംഗ താളം: ദേശാഡി അദ്ദേഹത്തിന്റെ കൂടുതൽ ഗാനങ്ങൾ ഇവിടെ
Click photo for next one | Larger pictures

മുത്തുമാ‍ല ചാർത്തിനിൽക്കും....

click for next മുത്തുമാ‍ല ചാർത്തിനിൽക്കും....
Click photo for next one | Larger pictures

വർണ്ണമെഴും പത്രം...

Click for next വർണ്ണമെഴും പത്രമൂഴിയിൽ വിരിച്ചിന്ന് വർണ്ണമേഘം പോൽ പരിശോഭിക്കും തരുനിര
Click photo for next one | Larger pictures

വെണ്മ

Click for next മറ്റാരും കാണാതീ തൊടിയിലൊരു കോണിലെ വെണ്മയായ് ലോലയായ് വെളിച്ചം പരത്തി നീ ഏകാന്ത സുന്ദരി ഉല്ലസിക്കുന്നുവോ
Click photo for next one | Larger pictures

മൃതശലഭം

Click for next ചിത്രമെഴുതിയാ ജീവനൊഴിഞ്ഞിട്ടും ജീവൻ തുടിക്കുമീ ചിത്രഭംഗി
Click photo for next one | Larger pictures

തൊട്ടു...തൊട്ടില്ല...

Click photo for next one | Larger pictures

സുന്ദരി നീയും സുന്ദരൻ ഞാനും.....