ഒരുമാത്ര...

...വെറുതെ നിനച്ചു പോയി അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍: ആ, ഈ Lonely
Click photo for next one | Larger pictures

കാതരയാമൊരു...

...പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരേ ചിലച്ച നേരം :ആ, ഈ Bird on Window
Click photo for next one | Larger pictures

ഇറ്റിറ്റു വീഴും...

...നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃത്‌തന്ത്രികളില്‍ പടര്‍ന്ന നേരം :ആ, ഈ Rain Drop
Click photo for next one | Larger pictures

രാത്രി മഴ...

...പെയ്ത് തോര്‍ന്ന നേരം കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം ആ, ഈ Great Rain
Click photo for next one | Larger pictures

സുഹൃത്തിന്റെ കുട്ടി

ആ, ഈ; പുലരേ പൊഴിയുന്ന കിളിമൊഴിനാദവും അകലേ നിറയുന്ന ഹരിതസമൃദ്ധിയും പതിയേ മറയവേ ചോദിച്ചില്ല ഞാന്‍ എവിടേ, എന്‍ വാഗ്‌ദത്തഭൂമി?

Click photo for next one | Larger pictures