സാമ്പാറിലേക്ക്...

Click for next
Click photo for next one | Larger pictures

8 comments:

ദേവന്‍ said...

തള്ളേ ഇതു വെറും പുലിയല്ലല്ല് . ഇതു മാക്രോ പുലി, പുപ്പുലി

seeyes said...

ഇതു വെണ്ടക്കയാണു മാഷേ.

സൂഫി said...

ഇതു പക്കാ പ്രൊഫഷണല്‍ ആണല്ലോ.. എക്സ്ട്രാ ലൈറ്റിംഗ്‌ ഉണ്ടോ സീയെസ്‌?

seeyes said...

ഇതു വെറുതെ കതകിനടുത്ത് ഒരു വെളുത്ത കടലാസില്‍ വച്ചെടുത്തതാണ് സൂഫി.

Maya Cassis said...

absolutely beautiful beautiful picture

Anonymous said...

പച്ച...പച്ചേ നിനക്കെന്ത് പച്ച! പൂംപച്ച!..

Anonymous said...

ഹൊ! എന്തൊരു അടിപൊളി പടം. ഏതു ക്യാമറയാണിതു?

മുല്ലപ്പൂ || Mullappoo said...

ഇന്ന് ഈ ബ്ലോഗിലെ എല്ലാ പടങ്ങളും പലകുറി കണ്ടു. ചിലപടങ്ങളെല്ലാം "simlpy superb"

കൊള്ളാം.