ശങ്കരാഭരണം

Sankarabharanam: അ, ആ, ഇ, ഈ, ഉ, ക, ഖ, ഗ, ഘ Sankarabharanam
Click photo for next one | Larger pictures

9 comments:

ഉമേഷ്::Umesh said...

ഇതെങ്ങനാ പ്രാണിയാകുന്നതു സീയെസ്സേ?

Anonymous said...

പ്രാണിയെ വിഴുങ്ങിയ പാമ്പിന്റെ പടമല്ലെ ഉമേഷേട്ടാ അത്? ;-)

seeyes said...

പ്രാണികളുടെ ലോകത്തിലല്ലേ ഇതൊക്കെ സംഭവിക്കുന്നത്?

Adithyan said...

നല്ല ബെസ്റ്റ് ജീന്‍സ്.... ഇതൊക്കെ ഇട്ടു നടക്കുന്നവളു(ന്‍)മാരെ കണ്ടാ ചവിട്ടണം.

ഷിജു അലക്സ്‌‌: :Shiju Alex said...

ഇക്കണക്കിന്‌ പോയാല്‍ ഇവന്മാര്‍ അടിവസ്ത്രത്തിലും ഇതൊക്കെ പ്രിന്റ്‌ ചെയ്യുമല്ലോ?

കലികാലം.
ഇത്‌ നമ്മുടെ VHP-ക്കാരൊന്നും കണ്ടില്ലേ?

seeyes said...

അത് പണ്ടേ ഇറങ്ങിയിട്ടുണ്ട്. http://news.bbc.co.uk/2/hi/south_asia/3790315.stm

സ്വാര്‍ത്ഥന്‍ said...

ശിവ ശിവാ!!!

Anonymous said...

halom dumji tyluokre?

Anonymous said...

super.....