ശ്രീജിത്തേ, കുറെയൊക്കെ വെളിച്ചത്തിൽ ശ്രദ്ധിച്ച് ശരിയാക്കാം. ഉദാ: നല്ല വെയില് വീഴുന്നിടത്ത് പടമെടുക്കാതെ സൂര്യനെ മേഘം മൂടുമ്പോൾ എടുക്കുക. കുറെയൊക്കെ പടമെടുത്ത ശേഷം ചെയ്യാവുന്നതാണ്. Saturation, brightness/contrast (level/curve), sharpness (USM) മുതലായവ.
13 comments:
ചിത്രജാലകം മനോഹരം. സീ.യെസ്സിന്റെ ചിത്രങ്ങളില്‍ ഇത്ര മിഴിവ് എങ്ങിനെ വരുന്നു എന്ന് മനസ്സിലാവുന്നില്ല. അസ്സലായി ചിത്രം.
എല്ലാ കലാസ്നേഹികൽക്കും കൂട്ട നന്ദി.
ശ്രീജിത്തേ, കുറെയൊക്കെ വെളിച്ചത്തിൽ ശ്രദ്ധിച്ച് ശരിയാക്കാം. ഉദാ: നല്ല വെയില് വീഴുന്നിടത്ത് പടമെടുക്കാതെ സൂര്യനെ മേഘം മൂടുമ്പോൾ എടുക്കുക. കുറെയൊക്കെ പടമെടുത്ത ശേഷം ചെയ്യാവുന്നതാണ്. Saturation, brightness/contrast (level/curve), sharpness (USM) മുതലായവ.
അത്യുഗ്രന്‍ പടം...
ഒരു സ്കോപ്പുമില്ല :)
നല്ല ഫോട്ടൊ, പക്ഷേ ഈയിടെയായി പ്രാണിയില്ല ഈ ലോകത്തില്‍. :)
നല്ല ഫോട്ടൊ.
അത്യുഗ്രന്‍ പടം... ആയിരിക്കണം.
മുമ്പൊക്കെ ഫ്ലിക്കറിലെ അല്ലാതുള്ള ഒരു ലിങ്കും സീയെസ് ഇടുമായിരുന്നു. അതു നിര്‍ത്തിയതില്‍പ്പിന്നെ ചുമ്മാതങ്ങ് മനസില്‍ കാണലേ ഞങ്ങള്‍ക്കു വിധിച്ചിട്ടുള്ളൂ.
അടിപൊളി പടം :)
ആ പടത്തിന് തൊട്ടു താഴെ നോ പിക്ചര്‍ എന്ന ലിങ്കില്‍ ക്ലിക്കിയാല്‍ ഫ്ലിക്കറിതര പടം കിട്ടുമെന്നാണല്ലോ തോന്നുന്നത്, അനില്‍ജീ.
ഹൊ! ഇത് സൂപ്പര്‍
ഏതു സ്ഥലം? ഏത് ആര്‍ക്കിട്ടെക്ച്ചര്‍ ഇത് എന്നും കൂടി പറയാമൊ?
ബിന്ദൂട്ടിയെ, ആ കെട്ടിടത്തിന്റെ അകത്ത് പ്രാണി കാണത്തില്ലെ? :)
ബിന്ദുവിനെന്ത് മറുപടി കൊടുക്കുമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. തൽക്കാലം ഇഞ്ചി സഹായിച്ചു.
ഇത് ഒഹായോവിലെ ഒരു സർവ്വകലാശാലാ കെട്ടിടമാണ്. ആർക്കിച്ചെക്കൻ ആരെന്ന് ഒരു പിടിയുമില്ല.
ഏത് കെട്ടിടം? കെട്ടിട് കൊ പേര് ഹെ?
..കണ്ടിട്ട് ഒരു അര്‍മേനിയന്‍ അങ്ങിനെ എന്തോ പോലെ...എന്തായാലും കെട്ടിടത്തിന്റെ പേര് പറഞ്ഞാല്‍ ഗൂഗിള്‍ അണ്ണനോട് ചൊദിക്കാം..
എന്നും പോകുന്ന വഴി അല്ലാത്തതു കൊണ്ട് പേര് നോക്കിയില്ല. ഇനി അതുവഴി പോകുന്നെങ്കിൽ നോക്കാം.
mmm oookay....
http://boologavarthamanam.blogspot.com/
Post a Comment