പൂക്കെണി

ആ, ഈ Flower Trap ശാന്തയെ മോഹിച്ച ശാന്തി പാവം, ശോഭയെ കണ്ടില്ല
Click photo for next one | Larger pictures

15 comments:

വാളൂരാന്‍ said...

ചിത്രം കിടിലം, അടിക്കുറിപ്പ്‌ കിടിലോല്‍ക്കിടിലം....

സിദ്ധാര്‍ത്ഥന്‍ said...

ഓഹോ ഇതാണല്ലേ ലവന്റെ വ്യാറൊരു നെറം.
പൊളപ്പന്‍ തന്നെ കെട്ടാ.

ഇതു് നാട്ടിലുണ്ടെന്നുകേട്ടു് ഞാനൊന്നു് ഞെട്ടി. നാട്ടില്‍ ന്നു വെച്ചാല്‍?

Kaippally said...

പടം കോള്ളം. ഗള്ഫിലുള്ള എല്ലാവര്‍ക്കും ഇത് കാണാന്‍ കഴില്ല. flikr ഇവിടെ നിരോധിച്ചിരിക്കുകയാണ്‍. picasaweb ഉപയോഗിക്കു.

ഡാലി said...

നേരത്തെ കണ്ടപ്പോള്‍ ഇവന്‍ പൂവിന്റെ കോണ്ട്രാസ്റ്റ് നിറം. ഇപ്പോള്‍ പ്രാണിയെ പിടിക്കുമ്പോള്‍ പൂവിന്റെ നിറം. ഇവനാളു കൊള്ളാലോ!

SEEYES said...

കൈപ്പള്ളി, ഫ്ലിക്കര്‍ പോയ അണ്ണന്‍‌മാര്‍ക്കായി ഒരു സമാന്തര സേവനം ഇവിടെ നടത്തുന്നുണ്ട്. ഇവന്റെ മൂന്നാമതൊരു നിറവും അവിടെ കാണാം.

സിദ്ധാര്‍ത്ഥാ, നാടെന്നു പറഞ്ഞാല്‍ കേരളം തന്നെ.

Anonymous said...

Seeyes,
I am watching your pictures since 3 months. Sorry for delaying to answer. Your effort is vunequal to Malayam bloggers.

I, 'myanaagan', a new blogger in Malayalam, expects your visit to my blog

Thanks,

http://munaagan.blogspot.com

Bharani said...

very very happy to see your colourful photos and very sorry for this delay in making a comment

Anonymous said...

how to write blog in malayalam

http://sajil.tk

http://sajil.rediffblogs.com

Mr. K# said...

കലക്കി... വളരെ.. വളരെ നല്ല പടം...

Rasheed Chalil said...

ഇത് കലക്കന്‍.

...പാപ്പരാസി... said...

സീയെസ്‌,
താങ്കളുടെ ചിത്രങ്ങള്‍ ഒന്നിനൊന്ന് നല്ലതാണ്‌.ഈ രണ്ടു നിറം മാറ്റങ്ങളും ഒന്നിച്ച്‌ ഇന്നാണ്‌ കണ്ടത്‌...ഇനിയും ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു..ഇത്‌ മാക്രോ ലെന്‍സാണോ?ഏത്‌ ക്യാമറ?

അപ്പൂസ് said...

നന്നായിരിക്കുന്നു ചിത്രം!!

Anonymous said...

അല്ല സീയെസ്, പടങ്ങളില്‍ പ്രാണികള്‍ക്കൊക്കെ എന്താ ഭംഗി. ഇതുപോലെയുള്ള മനുഷ്യരുടെ പടം എടുത്താ‍ലോ..

Anonymous said...
This comment has been removed by the author.
Anonymous said...

പടം കൊള്ളം നല്ല കളര്‍ മാച്ച്