മള്ളിയൂരെ കൊച്ചുകൊമ്പൻ

Click on the photo for next one Click on the photo for next one
Click photo for next one | Larger pictures

7 comments:

kumar © said...

നല്ല ചിത്രം. നല്ല ആന.

seeyes said...

നന്ദി സുഹൃത്തേ.

-സു‍-|Sunil said...

kashTam! thaankaLuTe ota chithram pOlum kaanaan enikkaayiTTillya. ellaam "X" marks only! What is the problem? Do you have a flickr account? -S-

::പുല്ലൂരാൻ:: said...

കുറുപ്പന്തറ മാഞ്ഞൂരിനടുത്തെ മള്ളിയൂര്‍ ആണോ ഇത്‌. എങ്കില്‍ ഞാന്‍ അവിടെ പലപ്പോഴും വന്നിട്ടൂണ്ട്‌. (എന്റെ അമ്മായി മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മകള്‍ ആണ്‌. )

seeyes said...

അതെ പുല്ലൂരാനെ. അവിടെ തൊഴാൻ പോയപ്പോൾ എടുത്തതാണ്.

Anonymous said...

my ammath is malliyur
njan ammath padhanam aayittu 8 varshaayi-
one subject- malliyoor have no aana
this was from 15 Km. away
ee photokku 1 varsham pazhakkam ille? ee chithrathile aana (ganesan) avide njangale oru rathri urakkiyittilla. changala pottichu kulam thondi.

seeyes said...

അതു ശരി. അവന്റെ കാലും തലയും തുമ്പിക്കൈയും ഒക്കെ ആട്ടി അക്ഷമനായി ഉള്ള നിൽ‌പ്പ് കണ്ടപ്പഴേ മനസ്സിലായി ആളു പന്തി അല്ലെന്ന്. ഇതു കഴിഞ്ഞ വർഷം ഏകദേശം ഈ സമയത്തെടുത്തതാണ്.