നിശാശലഭം

Click on the photo for the next photo
Click photo for next one | Larger pictures

6 comments:

കലേഷ്‌ കുമാര്‍ said...

macro കാലാ, ഉഗ്രൻ പടം! :)

സിബു::cibu said...

CSന്റെ ക്യാമറ കോണ്‍‌ഫിഗറേഷന്‍ ഒന്നു പറഞ്ഞു തരാമോ? പടങ്ങള്‍ നന്നായിരിക്കുന്നു എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ..

seeyes said...

കലേഷ്, സിബു നന്ദി. ഇതു reverse coupling എന്ന പരിപാടി ആണ്. എന്റെ canaon powershot A80 യുടെ അറ്റത്ത് ഒരു സാദാ ലെൻസ് (f/# ഒരു 2 എങ്കിലും വേണം) തിരിച്ചു പിടിപ്പിക്കും. പിന്നെ manual focus വെച്ച് പടം പിടിക്കും. ചില പടങ്ങൾ convex lens അറ്റത്ത് വച്ചു എടുത്തതുമാണ്. പിന്നെ magnification കൂടുമ്പോൾ DOF കുറയും എന്ന പ്രശ്നമുള്ളതുകൊണ്ട്, ശ്വാസം പിടിച്ച് അനങ്ങാതെ നിന്ന് എടുക്കണമെന്നു മാത്രം. ഇവിടെ മുക്കാലി ഉപയോഗിക്കുന്നത് പ്രായോഗികവുമല്ല.

Anonymous said...

ഗംഭീരം !!!

seeyes said...

നന്ദി സുഹൃത്തേ.

വിശാല മനസ്കന്‍ said...

:)