കുളം പടമായി...

click for next
Click photo for next one | Larger pictures

5 comments:

വര്‍ണ്ണമേഘങ്ങള്‍ said...

കുളത്തിനൊക്കെ ഇത്രയ്ക്ക്‌ ഭംഗിയോ..
കുളം പടമായപ്പോൾ കിടിലൻ..!
നല്ല പടം..!

seeyes said...

നന്ദി സുഹൃത്തേ...

achayan said...

'കുളം പടമായി' എന്നു കണ്ടപ്പൊള്‍ ന്യയമായും പടം കുളമായിരിക്കും എന്നു കരുതി.........പക്ഷെ........പക്ഷെ..... എനിക്കു തെറ്‍റിയില്ല

ikkaas|ഇക്കാസ് said...

പടം എയ്മായണ്ടിഷ്ടാ.

viswaprabha വിശ്വപ്രഭ said...

മൌസ് പോയിന്റര്‍ അറിയാതെ വെള്ളത്തില്‍ വീണുപോയി.

ഇപ്പോള്‍ അതുകൊണ്ടുചെല്ലുന്നിടമൊക്കെ ഒരു ട്രെയിലിങ്ങ് എഫെക്റ്റ്!

Sociable