മഞ്ഞിൽ കുളിച്ച ധാത്രി

Click photo for next one | Larger pictures

3 comments:

ദേവന്‍ said...

ഐവാ!!
സൈബീരിയ തോറ്റുപോകുന്ന മഞ്ഞ്. മഞ്ഞുവീണു ന്യൂസ് റീൽ കാണുന്ന നിറത്തിലായ ലോകം.. :)

കലേഷ്‌ കുമാര്‍ said...

നന്ദി! ഞങ്ങൾക്കായി വിയർത്തതിന്!
ജി.എമ്മിന്റെ ഭാര്യ അമേരിക്കയിൽ നിന്ന് വന്നപ്പഴ് പറഞ്ഞിരുന്നു മുട്ടറ്റം മഞ്ഞാണെന്ന്!
അത് കണ്ടതിൽ സന്തോഷം!

വിശാല മനസ്കന്‍ said...

ശിവകാശി കലണ്ടറുകളിൽ ഞാൻ കണ്ടിട്ടുള്ള ഇത്തരം ദൃശ്യങ്ങൾ നേരിട്ട്‌ ഫോട്ടോയെടുക്കാൻ കഴിഞ്ഞ താങ്കൾ ഭാഗ്യവാൻ.