സന്യാസി

സന്യാസി, പ്രാണിലോകം, ചിത്രബ്ലോഗ്, അ, അ, ഇ, ഈ, ക, ഗ, monk
യുയേയീ ഭാഗത്തു നിന്നെത്തിയിട്ടുള്ള കലാസ്നേഹികള്‍ വലതുവശത്തുള്ള പച്ചക്കണ്ണിയില്‍ ഞെക്കി മുന്നേറണമെന്ന് അഭ്യര്‍ത്തിക്കുന്നു.
Click photo for next one | Larger pictures

13 comments:

കെവിന്‍ & സിജി said...

ഇത്രയും പച്ചയായിട്ടൊരു പച്ച ഞാന് കണ്ടിട്ടില്ല. എന്തൊരു പച്ചയാ ഈ പച്ചയ്ക്കു്.

യാത്രാമൊഴി said...

മനോഹരം!
ഇതിനെയാണോ പച്ചസന്യാസി എന്നു പറയുന്നത്?

suresh said...

Wow. nice macro. Excellent colors.

Maya Cassis said...

these pictures ar crystal clear.i have hated snails but in your photo it looks simply beautiful.

seeyes said...

കെവിന്‍ പച്ചേടെ കാര്യം പച്ചക്കു പറഞ്ഞല്ലേ.
യാത്രാമൊഴി വൈന്‍ അടിച്ചിരിക്കുകയാണോ? സന്യാസി കാവി ആണല്ലോ ഉടുത്തിരിക്കുന്നത്.
Suresh, thanks for the visit
Maya, actually, it is not a snail, but a flying insect. Now since you mentioned snail, I may publish one picture of it.

Anoop said...

hi..... really great yaaar
hoe did u get those pics

Anonymous said...

good pictures!!!
can u tell me which camera u are using...

seeyes said...

Thanks Anoop.
Anony, I use Canon Powershot A80 for normal shots and a prime lense reverse coupled to it for macro shots.

viswaprabha വിശ്വപ്രഭ said...

സീയെസ്സ്, എനിക്ക് അത്യാവശ്യമായി ഈമെയിലൊന്നു വേണം!

viswaprabha @യാഹൂ.കോം / ജീമെയില്‍.കോം

SEEYES said...

വിശ്വപ്രഭ, വിലാസം യാഹൂവിലേക്കയച്ചിട്ടുണ്ട്.

Maya Cassis said...

then i am looking forward to the pic of the snail

Anonymous said...

evide ezhuthiyirikkunna malayalam vayikkan melaaaaaaaaaaaa!!!!!!!!!!!!!!!!!

Anonymous said...

ഹായ് പച്ചയും ചോപ്പയും നല്ല രസം!!!