പുഷ്പയക്ഷി

Color Changing Spider നാട്ടില്‍ നിറം മാറുന്ന ചിലന്തി ഉണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു.
Click photo for next one | Larger pictures

13 comments:

Anonymous said...

ഹൌ...ഭയങ്കരന്‍ പടമിത്...ഭയങ്കരം എല്ലാ അര്‍ത്ഥത്തിലും.. ഈ പൂവെങ്ങാനും മണത്തു നോക്കീരുന്നെങ്കില്‍...!

sreeni sreedharan said...

ഒരുമ്മ കിട്ടിയാനെ(ഞാന്‍ നാട് വിട്ടൂ)

ഡാലി said...

എന്തെങ്കിലും പറയനാകുന്നതിനും അപ്പുറത്തുള്ള പടങ്ങളാണ് എന്നും ഇവിടെ!

“നാട്ടില്‍ നിറം മാറുന്ന ചിലന്തി ഉണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു.“

നിറം മാറുന്ന ചിലന്തി?

SEEYES said...

തന്നെ, തന്നെ. ഇവന്‍ പൂവിനനുസരിച്ച് നിറം മാറും. അടുത്ത ആഴ്ച ഇവന്റെ രണ്ടാം ഭാവം ഇടാം.

ഡാലി said...

വവ്‌! ചെയ്ഞ്ച് റോസ് പോലെ ചെയ്ഞ്ച് ചിലന്തി!

sreeni sreedharan said...

ആ ചെലന്തി ‘പുഷ് അപ്സ്’ എടുക്കുവാണോ?
ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ തല 45 ഡിഗ്രി ഇടത്തോട്ട് ചെരിച്ച് നോക്കിക്കെ....അല്ലേ

ബിന്ദു said...

അടുത്ത ഭാവം വേഗം പോന്നോട്ടെ ട്ടോ. :)

Kumar Neelakandan © (Kumar NM) said...

ഇതു ചിലന്തിയോ അതോ ചിലന്തിയുടെ പ്രേതമോ?
പാച്ചാളം എനിക്കത് ഇഷ്ടമായി. 44 ഡിഗ്രിയില്‍ തന്നെ എനിക്കതു കാണാന്‍ കഴിഞ്ഞു, ചിലന്തിയുടെ പുഷ് അപ്.

SEEYES said...

വെള്ളയുടുപ്പിട്ട ഈ ‘പുഷ്‌പ’ പ്രേതം, "കുമരേട്ടാ" എന്നു വിളിക്കയാണോ?

Sudhir KK said...

സീയെസ്സെ, ചിത്രം ഗംഭീരം എന്നു പ്രത്യേകം പറയണ്ടല്ലോ. ചിത്രത്തോടൊപ്പം ഒരു വിവരണം കൂടി കൊടുത്തെങ്കില്‍ പോയി കൂടുതല്‍ വായിക്കാമായിരുന്നു, ശാ.നാമം, മറ്റു വിവരങ്ങള്‍ അങ്ങനെ. ഇന്നലെ പ്രാണികളുടെ കെമിക്കല്‍ മിമിക്രിയെപ്പറ്റി വായിക്കുകയായിരുന്നു. അതിനിടയില്‍ ഈ ഫോട്ടോയും. വളരെ രസിച്ചു.

SEEYES said...

കൂമാ, ഇത് crab spider എന്നു പറയുന്ന ഇനമാണെന്നു തോന്നുന്നു. ഗൂഗിള്‍ തപ്പിയാ‍ല്‍ കിട്ടും. കേരളത്തിലെ ചിലന്തിഗവേഷണ കേന്ദ്രം ഇവിടെ- http://southindianspiders.com/

SEEYES said...

കശ്മലന്‍ എന്ന പേരു മാറ്റി...

qw_er_ty

Unknown said...

Help Me

http://vinuchakkungal.blogspot.com/