രാത്രി മഴ...

...പെയ്ത് തോര്‍ന്ന നേരം കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം ആ, ഈ Great Rain
Click photo for next one | Larger pictures

17 comments:

ബിന്ദു said...

ആ മഴത്തുള്ളിയെ വിരല്‍ കൊണ്ടൊന്നു ഞൊട്ടാന്‍ തോന്നുന്നു.:)

Adithyan said...

ഇതാണ് പടം...

ഇങ്ങനെയാണ് പടം എടുക്കേണ്ടത്

:))

ശാലിനി said...

വളരെ നന്നായി.

അരികില്‍ ഒന്നു പോയി തൊടാന്‍ തോന്നുന്നു.

ശ്രീജിത്ത്‌ കെ said...

അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല സീയെസ്സേ. ഇത് കലക്കന്‍ പടം.

മഴത്തുള്ളി said...

ആരാ മഴത്തുള്ളിയെ വിരല്‍ കൊണ്ടു ഞൊട്ടുന്നത്???? ഗ്ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍..........

ബിന്ദൂ, ചുമ്മാ പറഞ്ഞതാ കെട്ടോ ;)

സീയെസ്സിന്റെ ഈ ചിത്രം എനിക്ക് വളരെയിഷ്ടമായി.

കുറുമാന്‍ said...

എന്താ പടം....ശരിക്കും,നേരിട്ടു കണ്ണു കൊണ്ട് നോക്കിയാല്‍ പോലും ഇത്ര ക്ലാരിറ്റി കിട്ടില്ല (കണ്ണട വക്കാന്‍ മറന്നിട്ടല്ല)...

സീയെസ്സേ, അഭിനന്ദനങ്ങള്‍

പടിപ്പുര said...

ആ മുത്തുമണികള്‍ പെറുക്കിയെടുത്തൊരു മാലയുണ്ടാക്കി...

Sul | സുല്‍ said...

മഴത്തുള്ളീ എല്ലാരുടെം ഒരു വീക്നെസ്സ് ആണ്. അല്ലെ.

നല്ല പടം.

Anonymous said...

it is realy good

gopalmanu said...

wow!!

jeevitharekhakal.blogspot.com

Mohd Sabu said...

Very Nice attractive picture, because mazhathulli pole life's nimishangal kozhinju pokunnu.

Anonymous said...

Arikil nee undayiruneenkil ennu oru mathra ninachu poyi

dhana said...

wow!!!!! amazing!!!!!!
i can't espress it in my words...
congrats seeyes....
u done it!!!!!!!:)

sree said...

fantastic picture athmavine thottunarthunnu

Bright said...

the dew drop melting on the lap of nature, glorifying its very existence..........

rajshines said...

നിറ മഴത്തുള്ളി നിപതിച്ച ഇലകളിളകിയാടി കൊഞ്ചി പറഞ്ഞു .കുളിരുന്നു മേലാകെ....
വെന്മണി മഴത്തുള്ളികളതു കേട്ടു ഇളകിയാടി പതുക്കെ പറഞ്ഞു.....
ഇല്ല നിന്‍ മേനിയില്‍ എരെനേരം ഞനിരിക്കില്ല,
ഊര്‍ന്നിറങ്ങിവീണടിയണം ,അര്‍ക്കനളങ്ങളെന്നെ തേടിയെത്തും മുന്‍പു,അതു വിധി,
എനിക്കില്ലൊട്ടും നേരമിനി ബാക്കി..പോകണം ഞാന്‍....
പറഞ്ഞു തീരും മുന്‍പു വന്നണഞ്ഞു ഒരു കൊച്ചിളം കാറ്റു,ഊതിയെടുത്തിറക്കി! മഴതുള്ളികള്‍ നൊടിയിട നെരംകൊണ്ടലിഞ്ഞുപോയാ കരിയില വീണടിഞ്ഞ മണ്ണില്‍!!

ചിത്രം നന്നായി....

രാജന്‍ വെങ്ങര.കണ്ണൂര്‍

advocatekrp said...

snigdam aarudeyo mudi charthil enn...........

Sociable