ഒരുമാത്ര...

...വെറുതെ നിനച്ചു പോയി അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍: ആ, ഈ Lonely
Click photo for next one | Larger pictures

13 comments:

മുന്ന said...

വേണ്ട മോനെ.. വേണ്ട മോനെ.. വേണ്ട മോനെ.. വേണ്ട മോനെ...

പാര്‍വതി said...

ചോ...ച്വീറ്റ്...
അടുത്തുചെന്നാലറിയാം,കരടിയുടെ കെട്ടിപിടുത്തം പോലെ എന്നൊരു ചൊല്ലു തന്നെയില്ലേ..

നല്ല ഫോട്ടോ..

-പാര്‍വതി.

പച്ചാളം : pachalam said...

ഹായ് ഒരു മാന്ത് കിട്ടിയാല്‍ എന്തു മൂഡായിരിക്കും!
പടം കൊള്ളാം, പടത്തിലാളും പിന്നെ പടം പിടിച്ചാളും കൊള്ളാം. പക്ഷേ ആ ക്യാപ്ഷന്‍..
ഞാനായിരുന്നേള്‍ കമ്പ്ലീറ്റ് ചെയ്താനെ;
“അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍
ഒരു മാത്ര വെറുതേ വിറച്ചു പോയീ...”

മല്ലു ഫിലിമ്സ് said...

My God...!

seeyes said...

ONV യുടെ വരികള്‍ കരടിയുടെ ആത്മഗതമാണ് കേട്ടോ.

മുസാഫിര്‍ said...

നല്ല പടം.ആശാന്‍ എന്തോ കാര്യമായ ആലോചനയിലാണല്ലോ ! സ്റ്റോക്ക് മാര്‍ക്കറ്റിനെക്കുറിച്ചായിരിക്കും ?

ഇത്തിരിവെട്ടം|Ithiri said...

കാര്യമായ ചിന്തയിലാണല്ലോ... ടാര്‍ഗെറ്റ് കമ്പ്ലീറ്റ് ചെയ്യാനാവത്തതിന്റെ ടെന്‍ഷന്‍ ആണെന്ന് തോന്നുന്നു.

അരവിശിവ. said...

മാഷേ ഇങ്ങനെ റൊമാന്റിക്കായി അലസശയനം നടത്താതെ ഒന്നുഷാറാവൂ...

Anonymous said...

hambo ..enthoru karadi

thanx
navyanair

Anonymous said...

nice one
thanx
navyanair

Siju | സിജു said...

അരികിലുണ്ടായിരുന്നെങ്കിലെന്ന് സീയെസ് പറയുന്നതാണോ.. അതോ കരടി പറയുന്നതോ..
ഫോട്ടോ കൊള്ളാം

Anonymous said...

എല്ലാ ഫോട്ടോസും ഇന്നാണ്‍ കാണുന്നെ.. മനോഹരം.. അതിമനോഹരം...

സ്നേഹിത..

sarath said...

onnum nadakilla aaliya

Sociable