മത്തങ്ങാ വിപ്ലവം

ആ, ഈ Fruit Basket
Click photo for next one | Larger pictures

9 comments:

Anonymous said...

ചെരങ്ങ ..!

സു | Su said...

മത്തങ്ങ :)

Sul | സുല്‍ said...

നല്ല പടം.

ഓടാം : മത്തങ്ങയും പയറും കറി നല്ല ഗോംബിനേഷന്‍ ആണ്.

-സുല്‍

Siju | സിജു said...

ഇതില്‍ പ്രാണിയെവിടെ.. അല്ലെങ്കില്‍ മത്തങ്ങയും ഒരു പ്രാണിയാണോ
പിന്നെ നല്ല ഗളര്‍ഫുള്‍ ഫോട്ടോ

செந்தழல் ரவி said...

அருமையா இருக்கு.

Anonymous said...

സ്നെഹപൂര്‍വം

riz said...

"മത്തങ്ങക്കും മുത്തങ്ങക്കും
ഇത്തിരി മാത്രം വ്യത്യാസം,

മത്തങ്ങക്കൊരു മൂക്കുത്തി
ചാര്‍ത്തുകിലാകും മുത്തങ്ങ!

മത്തങ്ങക്കും മുത്തങ്ങക്കും
ഒത്തിരിയുണ്ടേ വ്യത്യാസം,

മത്തങ്ങായൊരു മുത്തന്‍ കാ
മുത്തങ്ങായൊരു പുല്‍ച്ചെടിയും!"

'പൂമ്പാറ്റ'യില്‍ പണ്ടു വന്നതാ... '83 ല്‍. (ഞാന്‍ ഒന്നാം ക്ലാസ്സില്‍ ആവുമ്പോള്‍...)

Aflatoon said...

Firends,
You are welcome to visit and comment on a Hindi piece on blogging in Malayalam written by me and posted by Anup on http://chitthacharcha.blogspot.com/2006/12/blog-post_116585865649254358.html
Hope we shall continue communication.
In solidarity,
Yours sincerely,
Aflatoon.

Kallikkal Gangadharan said...
This comment has been removed by the author.