അക്ഷയപാത്രം

ആ, ഈ:  Magic Tube
Click photo for next one | Larger pictures

13 comments:

ബയാന്‍ said...

എന്റെ ടൂത്ത്‌ പേസ്റ്റ്‌ തൂങ്ങിചത്തവനെപോലെയായി വീണ്ടും അവനെ ഞാന്‍ പിഴിഞ്ഞു കൊണ്ടിരിക്കുകയാ..കഴുത്തു ഒടിഞ്ഞാലും ഞാനവനെ വെറുതെ വിടും എന്നു തോന്നുന്നില്ല...

ദേവന്‍ said...

ഇത്‌ ക്ഷയപാത്രം ആണല്ലോ സീയെസ്സേ? ചപ്പാത്തി തടി ഉരുട്ടിയാല്‍ ഒരു മൂന്നു ദിവസം കൂടി ഓടിക്കാം. പിന്നെയിവന്‍ കുപ്പയില്‍.

Sul | സുല്‍ said...

ഒരുപാണ്ടിലോറി പാട്ടത്തിനെടുത്ത് കയറ്റിയിറക്കി നോക്ക്.

പാണ്ടിശ്കടത്തിന്‍ ചക്രങ്ങള്‍ക്കടിയില്‍ ട്യൂബ്
അതില്‍ നിന്നു വരുന്ന പശപശപ്പ് ബ്രഷിലാക്കാന്‍
മണ്ണില്‍ കമഴ്ന്നു കിടക്കുന്ന ബയാന്‍
അല്പം വായ തുറന്നു പിടിച്ചു കൊണ്ടുള്ള ഒരു ‘ക്ലോസപ്പ്’.

അടുത്ത പോസ്റ്റില്‍ പ്രതീക്ഷിക്കുന്നു.

-സുല്‍

ബയാന്‍ said...

അവന്റെ ആമാശയതിളുള്ളതു കൂടി പുറത്തെടുക്കാന്‍ ചപ്പാത്തി തടി പോര, കേരളപോലീസിനു വിടുക.

ദേവന്‍ said...

ഇല്ലേല്‍ ബ്ലേഡ്‌ പിരിവുകാരനു വിട്ടുകൊടുത്താലും മതി. അവന്റെ അവസാന തുള്ളിയുടെ ഒടുക്കത്തെ കണികയും പിഴിഞ്ഞെടുത്തുതരും!

ബയാന്‍ said...

എന്റെ അടിയില്‍ കിടക്കാതെ, പോയി പാണ്ടിലോറി തള്ളെടാ സുല്ലേ, ഇവിടെ കിടന്നാല്‍ പശപശപ്പു വായയിലാക്കേണ്ടിവരും.

atulya said...

ഈ ദേവരാഗത്തിനു എന്തോ ഒക്കെ അറിയാം ന്ന ഞാന്‍ കരുതിയേ.. ഗമ്പ്ലീറ്റ്‌ ഫെയിലിയര്‍...

ബയാനേ ഈ ജന്തൂനെ പിടിച്ച്‌ ഉടലോടേ കതകിന്റെ വാരിയെല്ലിന്റെ ഇടയിലോട്ട്‌ വച്ച്‌ നല്ലോണ്ണം ഒന്ന് ഇറുക്ക്‌ ഇവനെ... ആദ്യം കുടിച്ച അമിഞ്ഞ പാലു വരെ പുറത്തോട്ട്‌ വരും. എന്നിട്ട്‌ ആ കഴുത്ത്‌ കണ്ടിച്ച്‌, ഈര്‍ക്കിലി ചതച്ച്‌ കുടലു പുറത്തെടുക്ക്‌.

അനംഗാരി said...

ഈ ക്ലോ‍സ് അപ്പ് എന്ന് പറയുന്ന സാധനം ഇപ്പോഴും കിട്ടാനുണ്ടോ സീയെസ്സേ?

പേസ്റ്റ് ഈ പരുവമാണെങ്കില്‍ ആ ബ്രഷിന്റെ സ്ഥിതീയെന്തായിരിക്കും.? എനിക്കോര്‍ക്കാന്‍ വയ്യ!!അതിനി അയല്‍‌വക്കകാരന്റെ വഹയാണോ?അതോ..

ഓ:ടോ:ഞാന്‍ ഇവിടെ തന്നെയുണ്ടെ.(ഓടുന്നില്ല എന്നര്‍ത്ഥം).
ഈ ദേവനെന്താ വല്ല പെണ്ണും കാണാന്‍ പോയോ?ഇങ്ങനെ ചുള്ളനായി, മസിലൊക്കെ പിടിച്ച്?

nandu said...

try with a road roller?

seeyes said...

കോടിക്കണക്കിനു മനുഷ്യര്‍ പല്ലു തേക്കാതിരിക്കുമ്പോള്‍ ഒരു തുള്ളി പോലും പാഴാക്കരുത് എന്ന് വിചാരിച്ച് മാത്രമാണ്...

Anonymous said...

What a marvellous pictures.......


gopalmanu.blogspot.com

Anonymous said...

E nato un nuovo portale italiano di annunci economici gratuiti
dislocato su ogni provincia d'italia qui di seguito riportati i link del portale
Vai a vederlo ed Inserisci anche tu un annuncio
http://www.annunci.gratuiti.org
http://www.gratuiti.org
http://www.leconomico.it
http://www.leconomico.com

lekshmi. lachu said...

kollaam