തടിയാന

ആ, ഈ: Woody Elephant
Click photo for next one | Larger pictures

12 comments:

Anonymous said...

:)

ഉമേഷ്::Umesh said...

ഇതാരു്? വക്കാരിയുടെ ചേട്ടനോ?

നെറ്റിപ്പട്ടവുമൊക്കെ കണ്ടാല്‍, വക്കാരിയെക്കാള്‍ ഗ്ലാമറുണ്ടു കേട്ടോ. പക്ഷേ, പൊക്കം അല്പം കുറവാണല്ലോ...

:)

ദേവന്‍ said...

എന്തേ കുട്ടിക്കുറുമ്പന്‍ നമ്രതാ ശിരോദ്കര്‍ ആയി നില്‍ക്കുന്നു? തല എടുത്ത് പിടിക്കെടാ.

കുറുമാന്‍ said...

തടിയാന മൊത്തം കളര്‍ഫുള്‍ ഉടുപ്പും, നെറ്റിപട്ടവുമെല്ലാം കെട്ട്ടിയിട്ടാണല്ലോ നില്പ്.

കുറുമാന്‍ said...
This comment has been removed by a blog administrator.
seeyes said...

ഉമേഷേ, ഒരു വീട്ടില്‍ ഒരാന എന്നോ മറ്റോ ഇല്ലേ? ദേവാ, ഈ ആനയുടെ തല ഇനി പൊങ്ങില്ല. ഇത് പണ്ട് ഉമേഷിരുന്ന ആനയാണ്. നടുവുളുക്കിപ്പോയി. കുറുമാന്‍, തുളസി, നന്ദി.

G.manu said...

ഒരു വാലു തരാവ്യൊ വാര്യരെ.. ഓള്‍ക്കു കൊടുക്കനാന്ന്!

ikkaas|ഇക്കാസ് said...

മരയാന

seeyes said...

മനു: പുലിവാലായാലോ?
ഇക്കാസ്: മരയാന ചെറിയാന എന്തു പറയാ‍നാ.

Mansoor T.K said...

aanatthaTi ennalle parayENtiyirunnath

Anonymous said...

aanatthaTi ennallE parayENtiyirunnath

Ramesh said...

kollamallo ee aana....

www.agloco.com/r/BBBP5480