കാച്ചെടി

ആ, ഈ Fruit Plant നിക്കെടി നോക്കെടി ആച്ചെടി പൂച്ചെടി ഈച്ചെടി കാച്ചെടി
Click photo for next one | Larger pictures

18 comments:

Vempally|വെമ്പള്ളി said...

സീയെസ്സെ, താങ്കളുടെ ഫൊട്ടൊകളെല്ലാം വളരെ മനോഹരമായിരിക്കുന്നു.

venu said...

സീയെസ്സെ ഇച്ചെടി ഏതു ചെടിയാണു്. നല്ല ചിത്രം.

evuraan said...

ആരെ.. എവിടെ വെച്ച്? :)

എന്തിനാന്നു മാത്രം ചോദിക്കുന്നില്ല...

ഓഫല്ലാത്തത്: ചെടി നാടനാണോ?

സു | Su said...

നല്ല ചിത്രം. :)

ചിത്രത്തിന്റെ കൂടെ കുറച്ച് വിശദീകരണവും ആയാല്‍ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. പ്ലീസ്...

അരീക്കോടന്‍ said...

കൊള്ളാലോ ചുള്ളാ...

G.manu said...

Greaaaaaaaaaaaaaaaaat.......pink kaaya kalakki

Peter Neendoor said...

I appreciate all the pictures and videosand also the suitable songs. All the best.
Peter Neendoor,N.Y.

ashokanveetilashokan said...

ഈ ചെടി പ്രദര്‍ശനം വഴി താങ്കള്‍ എന്തു അര്‍ത്ഥമാക്കുന്നു ? അറിയാന്‍ തല്പര്യമുണ്ട്!

ashokanveetilashokan said...

വീണ്ടുമൊരു പണി എന്തിനാ?

വിഷ്ണു പ്രസാദ് said...

ചിത്രങ്ങള്‍ എല്ലാം കാണാറുണ്ട്.എല്ലാം നല്ല ചിത്രങ്ങളാണ്.ഈ ചെടിയേതാണെന്ന് പറഞ്ഞേ പറ്റൂ.

seeyes said...

കലാസ്നേഹികള്‍ക്ക് നന്ദി. ഇത് ഒരു ബൊട്ടാണിക്കല്‍ പൂന്തോട്ടത്തില്‍ വച്ചെടുത്തതാണ്. ചെടിയെപ്പറ്റി കൂടുതല്‍ അറിയാന്‍ പറ്റിയില്ല. ശ്രദ്ധിച്ചില്ലെന്നുള്ളതാണ് സത്യം.

അശോകാ, ഇത് ഉല്ലാസത്തിനും ആനന്ദത്തിനും വേണ്ടിയുള്ള സര്‍ഗ്ഗവ്യായാമം.

chorichumallu said...

haha enthade ithu
ente blog kananohttp://chorichumallu.blogspot.com/2007/01/blog-post.html

മനു said...

സീയെസ്സേ കുട്ടാ
ചെടി കൊള്ളാലോ..

എവിടുന്ന് അടിച്ചു മാറ്റി?

റീനി said...

സീയെസ്സേ, ഞാനി ചെടി ആദ്യമായാണ്‌ കാണുന്നത്‌.

Siji said...

ഇത്‌ ഞങ്ങളുടെ വീടിനടുത്തുള്ള നേഴ്സറിയില്‍ ഞാന്‍ എപ്പോഴും കാണും. നല്ല വിലയുണ്ട്‌. കാണാന്‍ നല്ല ഭംഗിയാണ്‌. പേരെനിക്കറീയില്ല. സമ്മറില്‍ പോകുമ്പോള്‍ ചോദിക്കുന്നുണ്ട്‌.

basheer said...

hai poooi...........poooooooooi
time is very valuble you do not working hours hard

Anonymous said...

Seeyes, Superb Photography, Which camera you are using? Reply...

Anonymous said...

It seems just like American Blueberry. Go to the below link and see.
http://calphotos.berkeley.edu/cgi/img_query?query_src=photos_browseimgs_plant_com&enlarge=0000+0000+1006+0307