പഴക്കട

Kerala Fruitstall ഇടക്കിടെ ചെറു പഴക്കടകൾ... കേരളത്തിലെ ഒരു വഴിയോര ദൃശ്യം ആപ്പിൾ, ഓറഞ്ച്, നാരങ്ങ, മുന്തിരിങ്ങ, ചെറി, കൈതച്ചക്ക മുതലായവ ഒഴിച്ചു കൂട്ടാനാവാത്തവയാണ്.
Click photo for next one | Larger pictures

8 comments:

സു | Su said...

haai...

rocksea | റോക്സി said...

പഴക്കട എന്നു കേട്ടപ്പോള്‍ ഞാനോര്‍ത്തൂ വാഴപ്പഴക്കടയാണെന്ന്. എന്നാലെന്താ, മനോഹരം!

Sreejith Kumar said...

Beautiful picture! Colours everywhere.

സ്വാര്‍ത്ഥന്‍ said...

വാവ്! ബൂട്ടിഫുള്‍!

വര്‍ണ്ണമേഘങ്ങള്‍ said...

പഴത്തിന്റെ ഭംഗി പടത്തിന്റെ ഭംഗിയോളം പോര..!

Maya Cassis said...

feel like eating fruits when you see these pictures

ACHU-HICHU-MICHU said...

കണ്ടപ്പോള്‍ കൊതി തോന്നി, പക്ഷെ എന്ത്‌ ചെയ്യാം.....നോല്‍ബായിപ്പോയില്ലേ.......

ഇത്തിരിവെട്ടം|Ithiri said...

ബ്യൂട്ടിഫുള്‍