സവാരി

Cruise in Lake Erie ഈറി തടാകത്തിലൊരു സുഖയാത്ര. അ, ആ, ഇ, ഈ, ഉ, ഊ ക, ഖ, ഗ, ഘ, ങ
Click photo for next one | Larger pictures

2 comments:

സിബു::cibu said...

ഈ ഫ്ലിക്കര്‍ ശരിയല്ല.. ഇമേജ് കുളമാക്കുന്നു: ഷാര്‍പ്പ്നെസ് ഓവറാണ്. അതുമൂലം വല്ല്ലാതെ ജാഗേഡ് എഡ്ജസും. ബ്ലോഗറില്‍ ഈ വകപ്രശ്നങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല.

seeyes said...

അപരാധി ഞാൻ തന്നെ. ഒരു വലിയ പടത്തിന്റെ മൂല വെട്ടി മൂർച്ച കൂട്ടി എടുത്തതാണ്. അതിന്റേതായ കുഴപ്പമാണെന്നു തോന്നുന്നു. ചിലപ്പോൾ ഫ്ലിക്കറിൽ കിടക്കുന്ന പടത്തെ ബ്ലോഗ്ഗർ ഒന്നു പെരുമാറിയിട്ടാണ് പലപ്പോഴും കാണിക്കാറ്. ഫ്ലിക്കറു കൊണ്ട് പ്രശ്നങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല.