തടിമാടന്‍

Wood Monster കുറച്ചു നാളായി ഈ പലക നോക്കി പേടിപ്പിക്കാന്‍ തുടങ്ങിയിട്ട്.
Click photo for next one | Larger pictures

8 comments:

തണുപ്പന്‍ said...

കൊള്ളാട്ടോ, പടം കലക്കിയിട്ടുണ്ട്.

ദേവന്‍ said...

വക്കാരിയുടെ കണ്ണുപോലെ ഉണ്ട്‌.

evuraan said...

ഈ ഫോട്ടോ വക്കാരി വരച്ചതാണോ എന്ന് ചോദിച്ചു പോകുമാരും.. :)

ബിന്ദു said...

അയ്യോ... ഇതെന്നെ തന്നെ തുറിച്ചു നോക്കുന്നേ... പേടിയാവുന്നേ...

ശനിയന്‍ \OvO/ Shaniyan said...

സീയെസ്, ഒരു മെയില്‍ ആയക്കാ‍മോ? shaniyan [at] thanimalayalam{dot}org ഇലേക്ക്?

Anonymous said...

ee palaka chithram kalakkiyittundu ketto.

shahul said...

ede blog kalakki

X said...

kalackan,kalckan,kalckan,.........