പച്ചപ്രാണി

പച്ചപ്രാണി Green Bug
Click photo for next one | Larger pictures

5 comments:

Anonymous said...

I wish I had shiny skin like this. "charmam kandal prayam thonnukaye illa".

Thulasi said...

ഈ ലൈറ്റിങിന്റെ രഹസ്യം എന്താ മാഷേ?

കുറുമാന്‍ said...

സീയെസ്സിടുന്ന പടമെല്ലാം കാണാന്‍ ഓടി എത്തും.....എന്നിട്ട് പേജ് ലോഡ് ചെയ്ത് കഴിയുമ്പോള്‍ ഒരു ചതുരത്തിന്റ്റെ ഇടത്തേ മൂലക്കൊരു എക്സ് (x)കണ്ട് നെടുവീര്‍പ്പിട്ടു മടങ്ങും......എന്നാണാവോ, കാണുവാന്‍ പറ്റുക

ദേവന്‍ said...

അയ്യോ കുറുമാനേ ഈ പടം കാണാം.
right bottom side "നോ പിക്ച്ചര്‍" എന്ന കിടുപിടീല്‍ ക്ലിക്ക്‌ ചെയ്യൂ. സീയെസ്സ്‌ മാത്രമേയുള്ളു ഫ്ലിക്കര്‍ ബാന്‍ ചെയ്ത നമള്‍ യൂയേയിക്കാര്‍ക്കു വേന്റി രണ്ടാം വട്ട ഹോസ്റ്റിംഗ്‌ നടത്തുന്നത്‌

seeyes said...

തുളസി, ചില പ്രാണികളെ കടലാസ് ചുരുട്ടി കുഴലാക്കി മിന്നലടിപ്പിച്ചെടുക്കാറുണ്ട്. അതായിരിക്കും വ്യത്യാസം തോന്നുന്നത്.

കുറുമാനെ, ദേവന്‍ പറഞ്ഞ പോലെ ചെയ്താല്‍ സംഗതി നടക്കണം.

Sociable