ലേശം വൈകി...

A little late...ലേശം വൈകി...(അ, ആ, ഇ, ഈ, ഉ, ഊ, ക, ഖ, ഗ, ഘ) A Little Late
Click photo for next one | Larger pictures

9 comments:

silverine said...

Wow!!!

ദേവന്‍ said...

ഇതെന്താ? ഉള്ളി ബീജമോ??????

Reshma said...

ഇത് ഞങ്ങളുടെ അടുക്കളയില്‍ സ്ഥിരം കാണുന്ന കാഴ്ചയല്ലേ;)

ബിന്ദു said...

ഇവിടേയും... സെയിം പിച്ച്‌ രേഷ്മാ..
:)

Anonymous said...

ഹി!ഹി! സേം പിച്ചു രണ്ടാള്‍ക്കും.ഇങ്ങിനെ ഉരുള്‍ക്കിഴങ്ങും ഉണ്ടു..

പക്ഷെ എന്താ പടം...!

Adithyan said...

പടം ഞാനൊന്നു പഠിക്കട്ടെ...

കട്ടിംഗ്‌ ബോര്‍ഡിന്റെ മുകളിലാണോ അതോ ടിഷ്യൂ പേപ്പറില്‍ ഉള്ളി വെച്ചതാണോ?

കൊള്ളാം..

സിബു::cibu said...

എന്താ ഒരു ലൈറ്റിങ്! എങ്ങനെ ഓരോ പടവും പിടിച്ചു ഒന്നൊന്ന്‌ വിശദീകരിച്ചാല്‍ നന്നായിരുന്നു എന്നൊരഭിപ്രായമുണ്ട്. ഫ്രെയ്മിങ്ങും നന്ന്‌.

seeyes said...

ഉള്ളി, ഉരുളക്കിഴങ്ങ്‌ ഒക്കെ ഒരു ചാക്കായിട്ടു വേണ്ടേ മേടിക്കാന്‍.

ഇത്‌ വെറുതെ ഒരു വെളുത്ത പേപ്പറില്‍ ജനലിനടുത്ത്‌ വെച്ചെടുത്തതാണ്‌. എക്സ്പോഷറും ഫോക്കസുമൊക്കെ ഉള്ളിക്കനുസരിച്ച് ചെയ്യണമെന്നു മാത്രം. ഫോട്ടോഷോപ്പുപയോഗിച്ച്‌ പടം പൂര്‍ണ്ണമാക്കണം. ഷട്ടര്‍ സ്പീഡ്‌ ഒരു 1/60 -ല്‍ താഴെയാണെങ്കില്‍ ട്രിപ്പോഡ്‌ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌.

Anonymous said...

ethu marc's le ulli anno atho aldi siletho?