കുപ്പിച്ചെടി

കുപ്പിച്ചെടി: അ, ആ, ഇ, ഈ, ക, ഖ, ഗ, ഘ Blue and Green
Click photo for next one | Larger pictures

8 comments:

ബിന്ദു said...

കളറുകളുടെ നല്ല കോമ്പിനേഷന്‍ ! ഇന്‍സ്പിരേഷന്‍ കിട്ടി ഞാനും ഒരു ഉള്ളി മുളപ്പിച്ചു ഫോട്ടം എടുത്തിട്ടുണ്ട്‌ :) എന്നെക്കൊണ്ട്‌ ഇനി ....

seeyes said...

എന്നിട്ട് ഉള്ളിപ്പടമെവിടെ? കാണട്ടെ.

ബിന്ദു said...

എന്നിട്ടു വേണോ എല്ലാരും കൂടി എന്നെ ഇവിടെ നിന്നോടിക്കാന്‍ ;)

seeyes said...

ആ ഉള്ളി എന്തു വിചാരിക്കും?

Anonymous said...

എന്തൊരു കളറപ്പാ :)

പരസ്പരം said...

കുപ്പിച്ചെടി കലക്കി, ഈ ചെടിയ്ക്ക് മണീപ്ലാന്റെന്ന് പേരു വരാനെന്താ കാരണം? ബിന്ദു ഉള്ളിചെടി എന്തിനാ ഒളിപ്പിയ്ക്കുന്നേ?

sigbhu said...

lovely photo....though i can't read all this mallu!

Anonymous said...

nice pic