മീശമാധവന്‍

Stolen Bike (Almost): ആ, ഈ Stolen Bike (Almost)
അടിച്ചു മാറ്റാവുന്നതെല്ലാം മാറ്റി. നല്ല താഴ് നോക്കി മേടിച്ചാല്‍ ഇങ്ങനെ ഇരിക്കും.
Click photo for next one | Larger pictures

23 comments:

ഉമേഷ്::Umesh said...

അതു കലക്കി. ഇതേതാ സ്ഥലം?

Santhosh said...

ഹ ഹ ഹ!!

Anonymous said...

ബ്രൂക്ക് ലിന്‍ വല്ലോം ആണൊ?

Adithyan said...

ഇതെല്ലാടത്തേം സ്തിരം കാഴ്ചയാണല്ലെ?

ഇവിടെ കാര്‍ വെറുതെ പുറത്തിട്ടിട്ടു പോകാം. വി ഐ എന്‍ നമ്പര്‍ വെച്ച് ട്രാക്ക് ചെയ്യാന്‍ പറ്റുന്നതു കൊണ്ട് ഒരുത്തനും തിരിഞ്ഞു നോക്കില്ല.. എന്നാല്‍ സൈക്കിള്‍ പുറത്തു വെച്ചാല്‍ എപ്പോ കൊണ്ടോയീ‍ന്നു ചോദിച്ചാ മതി.

ദേവന്‍ said...

ഈശ്വരാ, ഈവഴി നടന്നാല്‍ അടീക്കളസവും അടിച്ചോണ്ട് പോകുമല്ലോ!!

prapra said...

ന്യൂയോര്‍ക്കില്‍ ഉള്ളവര്‍ക്ക്‌ ഇത്‌ പുത്തരിയല്ല, ഇതാ എന്റെ ഒരു കോണ്‍ട്രിബ്യൂഷന്‍ ഇവിടെ. സൈക്കിള്‍ മോഷണം എത്ര ഈസി ആണെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇവിടെ.

തീരെ വിലകുറഞ്ഞവ മാത്രമേ ഇങ്ങനേ വഴിയില്‍ ഉപേക്ഷിച്ച്‌ പോകൂ. $1000-ന്‌ മേലെ വിലയുള്ള സൈക്കിള്‍ ആണെങ്കില്‍ ഇത്രയെങ്കിലും കിട്ടിയത്‌ തന്നെ ഭാഗ്യം എന്ന് കരുതി ബാക്കി അഴിച്ച്‌ കൊണ്ടുപോകുമായിരുന്നു ഇതിന്റെ മുതലാളി.

Anonymous said...

ഹിഹിഹി...ആ വീഡോയിന്റെ അവസാനം കണ്ട് ഞാന്‍ തലേം കുത്തി കിടന്ന് ചിരിച്ചു..ഹിഹിഹി..
പരോപകാരി ചേട്ടാ‍...താങ്ക്സ്..

ന്യൂയോര്‍ക്ക് സിറ്റി കണ്ടാല്‍ പിന്നെ വേറെ ഒരു സിറ്റിയും കാണണ്ട..എന്റെ ഫേവിററ്റ് സിറ്റിയാണ്.
121 വത്യസ്ത ടയ്പ്പ് ഫുഡ് റെസ്റ്റോറന്റ്സ് ഉള്ള കാ‍രണമല്ലാ കേട്ടൊ.. :) ..എനിക്ക് പാരിസ് വെന്നീസിനേക്കാളും റോമാന്റിക്ക് ആയിട്ട് തോന്നണ സിറ്റിയായാണ്...എന്തോരം കഥകളാ ഓരോ ഓരൊ മനുഷ്യര്‍ക്കും പറയാന്‍ ഉള്ളത്...
എനിക്ക് ഇപ്പൊ വീഡിയോ കണ്ടിട്ട് ഒന്നും കൂട് വിസിറ്റ് ചെയ്യാന്‍ തോന്നണു..നൊക്കട്ടെ..
ആഗസ്റ്റില്‍ല്‍ ഒരു കല്ല്യാണം ഉണ്ട്...നോക്കട്ടെ.

Santhosh said...

എല്‍ജീ, പ്രാപ്രയെ ‘രക്ഷകര്‍ത്താവ്’ എന്ന് വിളിക്കുകയാണോ?

Adithyan said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

ഈ സന്തോഷേട്ടന്റെ ഒരു കാര്യം..:) ഞാന്‍ എവിടെ എങ്കിലും അടിച്ചെതെടുത്ത് എനിക്ക് തന്നെ ഗോള്‍ അടിക്കും..!! :)

Adithyan said...
This comment has been removed by a blog administrator.
prapra said...

ഹലോ ഹലോ... കേള്‍ക്കുന്നില്ലാ.. കേള്‍ക്കുന്നില്ലാ :)

എല്‍.ജി ന്യൂയോര്‍ക്കിനെ പറ്റി പറഞ്ഞത്‌ വാസ്തവം. വല്ലാത്ത ഒരു മാസ്മരികതയാണ്‌ ഈ നഗരത്തിന്‌.

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
SEEYES said...

കുറച്ചു കഴിഞ്ഞാല്‍ ഇത് താഴ് മാത്രമാവും. അങ്ങിനെ ഉള്ള കുറ്റികള്‍ ധാരാളം ഇവിടെ.

Unknown said...

സീയസ്സ്,
നല്ല ചിത്രം.
നാഗരികതയുടെ ഒരു നേര്‍കാഴ്ച! എല്ലാ നഗരങ്ങളിലും സൈക്കിളിന്റെ വിധി ഇതു തന്നെ എന്നു തോന്നുന്നു.ഒന്നുകില്‍ പാര്‍ട്സ് എല്ലാമില്ലാതെ, അല്ലെങ്കില്‍ പഞ്ചറായ ടയറുകള്‍..

പടം പോലെ തന്നെ കമന്റുകളും.. അവിടെയും ഇവിടെയും ചില കമന്റുകള്‍ കള്ളല്‍ കൊണ്ടു പോയി! :)

viswaprabha വിശ്വപ്രഭ said...

വിഢ്ഢിക്കള്ളന്‍!

പെട്ടീം കൊണ്ടുപോയി. പക്ഷേ താക്കോള്‍ ഇപ്പ്ഴും നൊംടെ കയ്യില്‍ത്തന്നെ!

Santhosh said...

എല്‍ജീ, പറയാനുള്ളതങ്ങ് പറയെന്നേ...

ദിവാസ്വപ്നം said...

ഒരു ഡൌട്ട്..

വീഡിയോയിലെ കള്ളന്‍ സ്വന്തം സൈക്കിളിന്റെ കീ മറന്ന് പോയിട്ട് സൈക്കിളെടുക്കാന്‍ പൂട്ട് തല്ലിപ്പൊളിക്കുന്നതായിരിക്കും എന്ന് വഴിപോക്കര്‍ ചിന്തിച്ചിട്ടുണ്ടെങ്കിലോ... വെറുതെ ഒരു സംശയമാണ്.

പക്ഷേ, ന്യൂയോര്‍ക്ക് പോലൊരു നഗരത്തില്‍ (ഡൌണ്‍ ടൌണ്‍‌ ചിക്കാഗോയും ഏതാണ്ട് സെയിം തന്നെ) പട്ടാപ്പകല്‍ ഇതൊന്നും നടന്നാല്‍ ശ്രദ്ധിക്കപ്പെടാനുള്ള സാദ്ധ്യത വളരെ കുറവാണ്.

Anonymous said...

madhava enikku oru oru handle nte avashyam undu ketto. pakaram venel oru uruly tharam.

Anonymous said...

Hi, Seeyes,

I have just had pilgrimage through your photos. Awesome! Great eye, tight focus. Expect more and more...

Liju Kuriakose said...

ente goddeeee. Pinne oru kariyam parayaana vannathu. ഞന്‍ ഒരു ബ്ലോഗ് തുടങി. ഇതാ ലിങ്ക്. കാണുക. പ്രതികരിക്കുക്ക
http://naarayam.blogspot.com/