പുലരേ പൊഴിയുന്ന കിളിമൊഴിനാദവും
അകലേ നിറയുന്ന ഹരിതസമൃദ്ധിയും
പതിയേ മറയവേ ചോദിച്ചില്ല ഞാന്‍
എവിടേ, എന്‍ വാഗ്ദത്തഭൂമി?
സുഹൃത്തിന്റെ കുട്ടി
ആ, ഈ;
പുലരേ പൊഴിയുന്ന കിളിമൊഴിനാദവും
അകലേ നിറയുന്ന ഹരിതസമൃദ്ധിയും
പതിയേ മറയവേ ചോദിച്ചില്ല ഞാന്‍
എവിടേ, എന്‍ വാഗ്ദത്തഭൂമി?
Click photo for next one | Larger pictures
പുലരേ പൊഴിയുന്ന കിളിമൊഴിനാദവും
അകലേ നിറയുന്ന ഹരിതസമൃദ്ധിയും
പതിയേ മറയവേ ചോദിച്ചില്ല ഞാന്‍
എവിടേ, എന്‍ വാഗ്ദത്തഭൂമി?

15 comments:
helloa!
i'm italian your blog is beautiful
i have got a blog:
www.superjuventus.blogspot.com
you go in my blog and you write a comment
by
ഹായ് ഉഗ്രന്‍ ഫോട്ടോ. ബാക്ക്ഗ്രൌണ്ടിലെ പച്ചയെങ്ങനെയാ ബ്ലാക്ക്&വൈറ്റ് ഇമേജില്‍ സന്നിവേശിപ്പിച്ചത്?
ഞാന്‍ പണ്ടെ ഇവിടെ ഫാനാ.:) സുഹൃത്തിന്റെ കുട്ടി, സുന്ദരിക്കുട്ടി.
എന്താ ക്ലാരിറ്റി!
അസ്സലായിട്ടുണ്ട്...
സുന്ദരിക്കുട്ടിക്ക് എന്റെയും ഒരു ഹായ്..
അത്യുഗ്രന്‍ ഫോട്ടോ.
സുന്ദരിക്കുട്ടിയുടെ സുന്ദരമായ പടം.പെരിങ്ങ്സിന്റെ സംശയം എനിക്കുമുണ്ടു.
പെരിങ്ങ്സിന്റെ സംശയത്തോടൊപ്പം എന്റെ ഒരു ചോദ്യം കൂടെ, എങ്ങനാ നിങ്ങളിതൊക്കെ ചെയ്യുന്നത്?
ഇന്ഡോളജിയില് പറയുന്ന യഞ്ജം, സാധന...നിങ്ങള്‍ പുണ്യാത്മാക്കള്‍. നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഞങ്ങള്‍ക്കും പുണ്ണ്യം ലഭിക്കും തീര്‍ച്ച.
ആ ഫോട്ടോ എന്തൊക്കേയോ എന്നോട് പറയുന്ന പോലെ...
രാവിലെ, അരിയക്കുടിയുടെ “എന്തെ സൌഖ്യമു...” (കാപ്പി രാഗം)കേട്ടപ്പോള്‍ തന്നെ മനസ്സ് പറന്നിരുന്നു. ഇപ്പോ ഇവിടെ വന്നപ്പോള്‍ കുമാരനും സീയെസ്സുമൊക്കെ ദാ പിന്നേം പറത്തുണൂ. ഞാന്‍ പറന്നുകൊണ്ടേയിരിക്കട്ടെ... നിലത്തിറക്കല്ലേ..പ്ലീസ്. -സു-
പാറുകുട്ടേയ്... ഉമ്മ...........
സിയെസ്സെ, നിങ്ങളാ പാറൂന്റെ കണ്ണിലെ നിഷ്കളങ്കത അങ്ങനെ തന്നെ പകര്‍ത്തിയതെങ്ങനെ?
പതിവുപോലെ വാക്കുകള്‍ക്കുമപ്പുറം നില്ക്കുന്ന മറ്റൊരു സിയെസ്സ് സ്നാപ്.
സുന്ദരിക്കുട്ടി.... മനോഹരമായ ഫോട്ടോ!
:)
സീയെസ്സേ, ഗൂഡ് വര്‍ക്ക്. ആശംസകള്‍
ആരും നോക്കിനിന്നു പോകുന്ന ചിത്രം.മനോഹരമായിരിക്കുന്നു ട്ടൊ
സീയെസ്സിന്റെ ആ വിരല്ത്തുമ്പത്തു ഞാന്‍ ... ദേ.. ഇങ്ങനെ നുള്ളി നുള്ളി...!
അവള് തെല്ലും 'പോസ്' ചെയ്തിട്ടില്ലെന്നതാണ് നിഷ്കളങ്കമായ ആകര്‍ഷണീയത.
ആട്ടെ.. സീയെസ്സേ, ഇത് 'സെപിയ ടോണ്‍' അല്ലേ എന്നൊരു സന്ദേഹം...?
എല്ലാ കലാസ്നേഹികള്‍ക്കും നന്ദി. നിറം മാറിയത് ഉര്‍വ്വശീ ശാപം പോലെ സംഭവിച്ചതാണ്. എവിടുന്നോ ചുവന്ന പ്രതിഫലനം വീണ് കൊച്ച് ചുവന്നു പോയി. പിന്നെ ചുവപ്പു നിറം എടുത്ത് കളഞ്ഞപ്പോള്‍ ഇങ്ങനെ കിട്ടി.
suhruthinte kuttikke onnu chirkkamayirunnu
എനിക്ക് ഒത്തിരി ഇഷ്ടായി
കൊള്ളാം.........!
ഇനിയും ഇതു പോലുള്ള ഫോട്ടോ പ്രതീക്ഷിക്കമോ....??????
Post a Comment