പുഷ്പവിലാസം

 Sun Power (click for next)
Click photo for next one | Larger pictures

4 comments:

സിബു::cibu said...

ഇതിന്റെ ലൈറ്റിങ് എങ്ങിനെയാണെന്നുള്ള ഗുട്ടന്‍സ് പിടികിട്ടുന്നില്ലല്ലോ...

പിന്നെ http://www.photo.net എന്ന സൈറ്റിനെ പറ്റി അറിയാമല്ലോ.. അതൊരു പബ്ലിക് ഫോട്ടോ ക്രിട്ടിസൈസിങ് കമ്മ്യൂണിറ്റി ആണ്. ഇങ്ങനെയുള്ള അടിപൊളി ഫോട്ടോസ് അവിടെ ചേര്‍ക്കണം.

Adithyan said...

മനോഹരമായ ചിത്രം.

ഇതു താങ്കൾ എടുത്ത ചിത്രമാണോ?

കലേഷ്‌ കുമാര്‍ said...

നല്ല പടം.
നല്ല ടെക്നിക്ക്!
അതൊന്ന് വിശദീകരിക്കുമോ?
(ടോർച്ചടിച്ചതാണോ?)
എന്തായാലും സംഗതി ഉഗ്രൻ!

seeyes said...

നന്ദി സുഹൃത്തുക്കളേ. ഇതു ഫ്ലാഷ് ഒരു കടലാസു കുഴലിലൂടെ മിന്നിച്ചെടുത്തതാണ്. സിബു പറഞ്ഞ സ്ഥലം ശ്രദ്ധിച്ചിരുന്നില്ല. ഏതായാലും ഒരു കൈ നോക്കുന്നുണ്ട്.