വർണ്ണമെഴും പത്രമൂഴിയിൽ വിരിച്ചിന്ന്
വർണ്ണമേഘം പോൽ പരിശോഭിക്കും തരുനിര
വെണ്മ
മറ്റാരും കാണാതീ തൊടിയിലൊരു കോണിലെ
വെണ്മയായ് ലോലയായ് വെളിച്ചം പരത്തി നീ
ഏകാന്ത സുന്ദരി ഉല്ലസിക്കുന്നുവോ
::ത്വയി മയി ചഅന്യത്ര ഏകോ വിഷ്ണു::
മറ്റാരും കാണാതീ തൊടിയിലൊരു കോണിലെ
വെണ്മയായ് ലോലയായ് വെളിച്ചം പരത്തി നീ
ഏകാന്ത സുന്ദരി ഉല്ലസിക്കുന്നുവോ