കുഞ്ജനം

Kumarakam Bird Sanctuary സ്വാതിതിരുനാൾ കീർത്തനം രാഗം: ബ്രിന്ദാവന സാരംഗ താളം: ദേശാഡി അദ്ദേഹത്തിന്റെ കൂടുതൽ ഗാനങ്ങൾ ഇവിടെ
Click photo for next one | Larger pictures

5 comments:

Anonymous said...

മനോഹരം...
യമുനയും, മാലതീനികുഞ്ജവുമൊക്കെ അറിഞ്ഞു, കണ്ടും, കേട്ടും! തണുക്കുണു.

Most appropriate sound track too.Arundhathi sounds great inspite of her South Indian-flavoured rendition.

Finding suitable songs for ur pics is a great idea.Appealing to the eyes as well as the ears!

Thanks

reshma said...

രംഗബോധമില്ലാതെ ഇവിടെ കേറി വന്ന് "കുഞ്ജനം"
എന്ന് വെച്ചാൽ‍ എന്താണെന്ന് ചോദിച്ചാൽ...?

SEEYES said...

കുഞ്ജനം എന്നു പറഞ്ഞാൽ ഇടതു വശത്തു ചെറിയ പാലമുള്ള വള്ളിക്കുടിൽ. യമുനയുടെ തീരപ്രദേശങ്ങളിലാണ് ഇതു കൂടുതലായും കണ്ടുവരുന്നത്. പണ്ടേ അങ്ങിനെ ആയിരുന്നോ എന്നു ചോദിച്ചാൽ അറിയില്ല കേട്ടോ. ഇനി അങ്ങനെ ആക്കാം എന്നു വിചാരിക്കുന്നു.

SEEYES said...

_______________________
Thulasi said...
പച്ച നിറത്തിനെന്തു ഭംഗി, ഈ പാട്ടു കേല്‍പ്പിക്കുന്നതിന്റെ ഗുട്ടന്‍സ്‌ ഒന്നെനിക്കും പറഞ്ഞു തരുമോ

Anonymous said...

Ellam manoharam sakala vidha bhavukangalum nerunnu.