പൂപൂ

ക്ലീവ്‌ലന്‍‌ഡിലെ ബൊട്ടാണിക്കല്‍ പുന്തോട്ടത്തില്‍ നിന്ന്. Ponderosa
ക്ലീവ്‌ലന്‍‌ഡിലെ ബൊട്ടാണിക്കല്‍ പുന്തോട്ടത്തില്‍ നിന്ന്.
Click photo for next one | Larger pictures

7 comments:

ശനിയന്‍ \OvO/ Shaniyan said...

അതൊന്നു നിവര്‍ത്തി പോസ്റ്റായിരുന്നില്ലേ മാഷെ? ഒരു നല്ല പടത്തിനെ തല ചെരിച്ച് കാണുന്ന ബുദ്ധിമുട്ടുകൊണ്ട് ചോദിച്ചതാണേ..

SEEYES said...

ഛായാഗ്രഹണത്തിലെ പുത്തന്‍ പ്രവണതകള്‍ക്കു നേരേ തല ചെരിക്കയാണോ ശനിയാ?

പൂക്കളുടെ വീക്ഷണം ഏതു കോണില്‍നിന്നും ആകര്‍ഷകമാണല്ലോ എന്നു കരുതി എടുത്ത പടം അതേ പടി ഇട്ടതാണ്.

ശനിയന്‍ \OvO/ Shaniyan said...

തല ചെരിച്ച് കഴുത്തുവേദന പിടിക്കരുതല്ലോ എന്ന് കരുതി പറഞ്ഞതാ ആശാനേ.. ഇത് പുത്തന്‍ പ്രവണതയാണെങ്കില്‍ ഇതു ഞാന്‍ ഏകദേശം 10-15 കൊല്ലമായി ചെയ്യണതാ ;-)

Anonymous said...

too sharp.etha cam?

വര്‍ണ്ണമേഘങ്ങള്‍ said...

പച്ചപ്പുകള്‍ നിറഞ്ഞ പ്രകൃതി ഭംഗി എന്നും ആകര്‍ഷണീയമാണ്‌. പൂക്കളുടെ ഒപ്പമായാല്‍ പ്രത്യേകിച്ചും.
നല്ല പടം.

SEEYES said...

Thulasi, Camera is Powershot A80. Some of the sharpness is due to post processing.

Anonymous said...

നല്ല പടം