സുരേഷ് ഗോപി

സുരേഷ് ഗോപി. അ, ആ, ഇ, ഈ, ഉ, ഊ, ക, ഖ, ഗ, ഘ. Suresh Gopi
Click photo for next one | Larger pictures

19 comments:

യാത്രാമൊഴി said...

തോക്കു പ്രതീക്ഷിച്ചു വന്ന ഞാന്‍ കണ്ടതോ...
ഹഹഹ.. അതു കലക്കി..

ബിന്ദു said...

ആദ്യം എനിക്കും മനസ്സിലായില്ല, പിന്നെ സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ... ഹി... ഹി.... ഹി

ശനിയന്‍ \OvO/ Shaniyan said...

ഹഹാ! നല്ല തലക്കെട്ട്!!

നല്ല പടം..

ദേവന്‍ said...

ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌!

evuraan said...

ഇതെന്താണെന്നറിയാന്‍ ശനിയനേ വിളിക്കേണ്ടി വന്നൂ.

ആദ്യം തോന്നിയത്, ഏതോ ജീവി എന്തോ തിന്നുന്നതായിട്ടാണ്.

പിന്നെയല്ലേ തീറ്റയല്ല, അത് ഷിറ്റുകയാണെന്ന് മനസ്സിലായത്.

കൊള്ളാം..!!

seeyes said...

ക്യാമറ ഞെക്കിയ ആ നിമിഷാര്‍ദ്ധത്തില്‍ സംഭവിച്ചതാണിത്. കമ്പ്യൂട്ടറില്‍ കണ്ടപ്പോഴാണ് കാര്യം മനസ്സിലായതു തന്നെ. ജസ്റ്റ് ഡിസംബര്‍ ദാറ്റും പറഞ്ഞിട്ടായിരിക്കണം ഇവന്‍ പറന്നു പോയത്.

ഉമേഷ്::Umesh said...

സിനിമാമാസികകള്‍ വായിച്ചിട്ടു കുറെയായി. അതുകൊണ്ടു ചോദിക്കുന്നതാ. കുറെക്കാലമായി ചോദിക്കണമെന്നു വിചാരിക്കുന്നു. ഈ സുരേഷ് ഗോപിയും വിസര്‍ജ്ജനവും തമ്മില്‍ എന്താ ബന്ധം. പുള്ളിയുടെ “ഷിറ്റ്” എന്ന പ്രയോഗമാണോ, മറ്റു വല്ലെങ്കിലുമുണ്ടോ?

സന്തോഷ് said...

ഇതില്ലായിരുന്നെങ്കില്‍ തലയേത് വാലേത് എന്ന് തിരിച്ചറിയാന്‍ പറ്റുമായിരുന്നില്ല. അവന്‍ ഒരു കുളു തന്നതല്ലേ! ഉഗ്രന്‍ പടം!

ദേവന്‍ said...

വണ്ട്‌ ഷിറ്റടിക്കുന്നത്‌ അടിക്കുറി മത്സരത്തിലായിരുന്നെങ്കില്‍
"വണ്‍ ടൂ ത്രീ.. വണ്ടു തൂ റീ" എന്നെഴുതാമായിരുന്നു
(ഓട്ടമത്സരത്തിലൊക്കെ ഫാള്‍സ്‌ സ്റ്റാര്‍ട്ട്‌ പറ്റുമ്പോള്‍ കളിയാക്കി പാടുന്നതാണു വണ്ടൂത്രീ, വണ്ടു തൂറീ. ഇപ്പോഴത്തെ പിള്ളേര്‍ എന്താണാവോ പറയുക..)

ഉമേഷേ,
സുരേഷേട്ടന്‍ ഒരു പടത്തില്‍ എത്ര ഷിറ്റടിക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണു റേറ്റ്‌ ഫിക്സുന്നത്‌ എന്നു മിമിക്രി വരെ ഇറങ്ങി, മോഹന്‍ ലാലില്‍ന്റെ തോളു ചെരിക്കല്‍ പോലെ, ബാലചന്ദ്രമേനോന്റെ മേലൊട്ടും താഴോട്ടും നോട്ടം പോലെ, സുരേഷിനു കിട്ടിയത്‌ ഇതാ, എന്തു ചെയ്യും

Mukrappilly Family said...

athu kalakki..:)

Anonymous said...

how

Anonymous said...

ethengine ethra nokkiyirunnu photo edukkan patty???

iphi said...

Nice. Is he/she going to the toilet or dropping off some eggs?

Cherian said...

സുരേഷ് ഗോപിയെ ഇത്ര ക്രിയാത്മകമായി visualise ചെയ്ത ബ്ലൊഗുപ്രാണിയെ നമിക്കുന്നു

vrr said...

pfa pulle......
entha ithu.....

Anonymous said...

What a 'timing' Yaar!

Anonymous said...

What a 'timing' Yaar!

Anonymous said...

AA SEEN INGANEYUM ABINAYIKKAM ENNU AVAN ARIYATTE

Anonymous said...

ആ സീന്‍ ഇങ്ങനെയും അഭിനയിക്കാം എന്ന്‌ ഗോപിക്കറിയില്ലായിരുന്നു