::ത്വയി മയി ചഅന്യത്ര ഏകോ വിഷ്ണു::
അതൊന്നു നിവര്‍ത്തി പോസ്റ്റായിരുന്നില്ലേ മാഷെ? ഒരു നല്ല പടത്തിനെ തല ചെരിച്ച് കാണുന്ന ബുദ്ധിമുട്ടുകൊണ്ട് ചോദിച്ചതാണേ..
ഛായാഗ്രഹണത്തിലെ പുത്തന്‍ പ്രവണതകള്‍ക്കു നേരേ തല ചെരിക്കയാണോ ശനിയാ?പൂക്കളുടെ വീക്ഷണം ഏതു കോണില്‍നിന്നും ആകര്‍ഷകമാണല്ലോ എന്നു കരുതി എടുത്ത പടം അതേ പടി ഇട്ടതാണ്.
തല ചെരിച്ച് കഴുത്തുവേദന പിടിക്കരുതല്ലോ എന്ന് കരുതി പറഞ്ഞതാ ആശാനേ.. ഇത് പുത്തന്‍ പ്രവണതയാണെങ്കില്‍ ഇതു ഞാന്‍ ഏകദേശം 10-15 കൊല്ലമായി ചെയ്യണതാ ;-)
too sharp.etha cam?
പച്ചപ്പുകള്‍ നിറഞ്ഞ പ്രകൃതി ഭംഗി എന്നും ആകര്‍ഷണീയമാണ്. പൂക്കളുടെ ഒപ്പമായാല്‍ പ്രത്യേകിച്ചും.നല്ല പടം.
Thulasi, Camera is Powershot A80. Some of the sharpness is due to post processing.
നല്ല പടം
Post a Comment
7 comments:
അതൊന്നു നിവര്‍ത്തി പോസ്റ്റായിരുന്നില്ലേ മാഷെ? ഒരു നല്ല പടത്തിനെ തല ചെരിച്ച് കാണുന്ന ബുദ്ധിമുട്ടുകൊണ്ട് ചോദിച്ചതാണേ..
ഛായാഗ്രഹണത്തിലെ പുത്തന്‍ പ്രവണതകള്‍ക്കു നേരേ തല ചെരിക്കയാണോ ശനിയാ?
പൂക്കളുടെ വീക്ഷണം ഏതു കോണില്‍നിന്നും ആകര്‍ഷകമാണല്ലോ എന്നു കരുതി എടുത്ത പടം അതേ പടി ഇട്ടതാണ്.
തല ചെരിച്ച് കഴുത്തുവേദന പിടിക്കരുതല്ലോ എന്ന് കരുതി പറഞ്ഞതാ ആശാനേ.. ഇത് പുത്തന്‍ പ്രവണതയാണെങ്കില്‍ ഇതു ഞാന്‍ ഏകദേശം 10-15 കൊല്ലമായി ചെയ്യണതാ ;-)
too sharp.etha cam?
പച്ചപ്പുകള്‍ നിറഞ്ഞ പ്രകൃതി ഭംഗി എന്നും ആകര്‍ഷണീയമാണ്. പൂക്കളുടെ ഒപ്പമായാല്‍ പ്രത്യേകിച്ചും.
നല്ല പടം.
Thulasi, Camera is Powershot A80. Some of the sharpness is due to post processing.
നല്ല പടം
Post a Comment