
പരുന്തുമ്പാറ

കോട്ടയം, പാലാ, വാഗമണ്‍, പീരുമേട്, പരുന്തുമ്പാറ വഴി തിരിച്ച് കോട്ടയം. രാവിലെ പോയാല്‍ വൈകിട്ട് തിരിച്ചെത്താം.
പകല്‍പൂരം

സുപ്രശസ്തമായ തിരുനക്കര പകല്‍പൂരം. ഇമ്മാതിരി പൂരങ്ങള്‍ തൃശ്ശിവപേരൂര്‍ മുതലായ ദേശങ്ങളിലും നടന്നുവരുന്നതായി പറയപ്പെടുന്നു.