സുഹൃത്തിന്റെ കുട്ടി
ആ, ഈ;
പുലരേ പൊഴിയുന്ന കിളിമൊഴിനാദവും
അകലേ നിറയുന്ന ഹരിതസമൃദ്ധിയും
പതിയേ മറയവേ ചോദിച്ചില്ല ഞാന്‍
എവിടേ, എന്‍ വാഗ്ദത്തഭൂമി?
Click photo for next one | Larger pictures

തീന്മൂത്രീ ഭവന്
Theen3Three Bhavan: ആ, ഈ
കതക് മൂന്ന്, ജനല്‍ മൂന്ന്, സൈക്കിള്‍ മൂന്ന്. ഇനി നിര്‍മ്മാണ തിയതി നോക്കിയാല്‍ 3/3/33 ആയിരിക്കും.
Click photo for next one | Larger pictures

മീശമാധവന്
Stolen Bike (Almost): ആ, ഈ
അടിച്ചു മാറ്റാവുന്നതെല്ലാം മാറ്റി. നല്ല താഴ് നോക്കി മേടിച്ചാല്‍ ഇങ്ങനെ ഇരിക്കും.
Click photo for next one | Larger pictures

അടിച്ചു മാറ്റാവുന്നതെല്ലാം മാറ്റി. നല്ല താഴ് നോക്കി മേടിച്ചാല്‍ ഇങ്ങനെ ഇരിക്കും.
ഒരു നഗരദൃശ്യം
A view of Cleveland, OH from Lake Erie.അ, ആ, ഇ, ഈ ക്ലീവ്ലന്‍ഡ്

ക്ലീവ്ലന്‍ഡ് നഗരം, ഈറി തടാകത്തില്‍ നിന്നുള്ള ദൃശ്യം
Click photo for next one | Larger pictures

ക്ലീവ്ലന്‍ഡ് നഗരം, ഈറി തടാകത്തില്‍ നിന്നുള്ള ദൃശ്യം
പൂപൂ
ക്ലീവ്ലന്‍ഡിലെ ബൊട്ടാണിക്കല്‍ പുന്തോട്ടത്തില്‍ നിന്ന്.

ക്ലീവ്ലന്‍ഡിലെ ബൊട്ടാണിക്കല്‍ പുന്തോട്ടത്തില്‍ നിന്ന്.
Click photo for next one | Larger pictures

ക്ലീവ്ലന്‍ഡിലെ ബൊട്ടാണിക്കല്‍ പുന്തോട്ടത്തില്‍ നിന്ന്.
സന്യാസി
സന്യാസി, പ്രാണിലോകം, ചിത്രബ്ലോഗ്, അ, അ, ഇ, ഈ, ക, ഗ,

യുയേയീ ഭാഗത്തു നിന്നെത്തിയിട്ടുള്ള കലാസ്നേഹികള്‍ വലതുവശത്തുള്ള പച്ചക്കണ്ണിയില്‍ ഞെക്കി മുന്നേറണമെന്ന് അഭ്യര്ത്തിക്കുന്നു.

പഴക്കട

വെണ്മ